"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:49, 16 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 234: | വരി 234: | ||
കുട്ടികളുടെ പ്രധിനിധി ദേവാനന്ദിന്റെ പ്രഭാഷണം... പോസ്റ്റർ തയ്യാറാക്കൽ... ക്വിസ് മത്സരം... പ്രകൃതി പഠനയാത്ര.... ചുള്ളികാവ് ഡാമിലേക്ക്... ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി യാത്ര കുട്ടികൾക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവം ആയിരുന്നു... | കുട്ടികളുടെ പ്രധിനിധി ദേവാനന്ദിന്റെ പ്രഭാഷണം... പോസ്റ്റർ തയ്യാറാക്കൽ... ക്വിസ് മത്സരം... പ്രകൃതി പഠനയാത്ര.... ചുള്ളികാവ് ഡാമിലേക്ക്... ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രകൃതി യാത്ര കുട്ടികൾക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭവം ആയിരുന്നു... | ||
🌟ജലം ബാലോത്സവം 🌟 | |||
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 21/09/2022 നു സ്കൂളിൽ വെച്ച് നടന്നു... UP ക്ലാസ്സിലെ കുട്ടികൾ... അധ്യാപകർ... ജനപ്രതിനിധികൾ... ശാസ്ത്രസാഹിത്യ പരിഷത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു... നിരീക്ഷണം... പരീക്ഷണം... ഭാഷ... എന്നീ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ നടന്നു... പ്രശ്നോത്തരി... പരസ്പര ചർച്ചകൾ... എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികൾ കടന്നു പോയി... അവിസ്മരണീയമായ അനുഭവങ്ങൾ കുട്ടികൾക്ക് പകർന്നു നൽകിയ ഒരു പഠന ക്യാമ്പ്... |