"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 4: വരി 4:
ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ. എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ എൻ‌എസ്‌എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻ‌എസ്‌എസിൽ പ്രവേശനം സൗജന്യമാണ്.
ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. ഓറിയന്റേഷനും 100 മണിക്കൂറും കമ്മ്യൂണിറ്റി സേവനത്തിന്റെ. എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നിങ്ങളുടെ സ്കൂളിന്റെ എൻ‌എസ്‌എസ് പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടുക. എൻ‌എസ്‌എസിൽ പ്രവേശനം സൗജന്യമാണ്.


ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻ‌എസ്‌എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ തീരുമാനിച്ച പ്രകാരം എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ്  പ്രവർത്തിക്കുന്നു. '''ജയകുമാർ സർ''' .2018-19വർഷംവരെ ചുമതല വഹിച്ചിരുന്നു.2019-20 വർഷം മുതൽ '''സംഗീത എം ദാസ്''' നേതൃത്വം  വഹിക്കുന്നു.  
ആവശ്യമായ സേവന സമയം വിജയകരമായി പൂർത്തിയാക്കിയ എൻ‌എസ്‌എസ് വോളന്റിയർമാർക്ക് ഒരു സർട്ടിഫിക്കറ്റ് നൽകും. സ്ഥാപനങ്ങൾ തീരുമാനിച്ച പ്രകാരം എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ്  പ്രവർത്തിക്കുന്നു. ജയകുമാർ സർ 2018-19വർഷംവരെ ചുമതല വഹിച്ചിരുന്നു. 2019-20 വർഷം മുതൽ സംഗീത എം ദാസ്  നേതൃത്വം  വഹിക്കുന്നു.  
 




വരി 48: വരി 49:


=== എൻ.എസ്. എസ് ക്യാമ്പ് ===
=== എൻ.എസ്. എസ് ക്യാമ്പ് ===
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ  '''അതിജീവനം''' എന്ന  സ്പതദിനസഹവാസ ക്യാമ്പ്  നടന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ കുട്ടികളിലെ  സാമൂഹ്യ സേവന തൽപരത വളർത്തി എടുക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കൽ തുടങ്ങിയവ നടന്നു.രാവിലെ 8:30ന് എൻ '''എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസിന്റെ''' നേതൃത്വത്തിൽ നടത്തിയ വിളംബരഘോഷയാത്രയ്ക്കു ശേഷം, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ അധ്യക്ഷത വഹിച്ച് ചടങ്ങിൽ '''സ്കൂൾ മാനേജർ ഫാദർ:എബി.ടി.മാമ്മൻ ക്യാമ്പ് ഉദ്ഘാടനം''' ചെയ്തു. സ്കൂൾ മാനേജിങ് ബോർഡ് സെക്രട്ടറി റെജി ജോർജ്, പി.ടി.എ.പ്രസിഡന്റ്‌   സജു.കെ.ചാക്കോ,മൈക്രസെൻസ് കമ്പ്യൂട്ടേഴ്സ്  ഡയറക്ടർ സന്തോഷ് അമ്പാടി, സ്റ്റാഫ് പ്രതിനിധി രമ്യ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന്  കോവിഡ് പ്രോട്ടോകോൾ എന്ന് വിഷയത്തിൽ മൈക്രോ ലാബ് ലബോറട്ടറീസ് പങ്കാളികളായ ജയശങ്കർ,ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം എൻ.എസ്.എസ് പി എസ് സി മെമ്പർ അനുരാഗൻ ആശംസ അറിയിച്ചു. ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കുക, പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി തുണിസഞ്ചി വിതരണം ചെയ്യുക ,സീഡ്ബോൾ നിർമ്മാണം,മാലിന്യമുക്ത ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും,കൗമാരക്കാരുടെ സുരക്ഷ, വിദ്യാർത്ഥികളിൽ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാധീനം, സമദർശൻ, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും വിദഗ്ധരുടെ  പരിശീലനവും നൽകപ്പെട്ടു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡിസംബർ 24 മുതൽ തുടങ്ങിയ ക്യാമ്പ് ജനുവരി രണ്ടിന് സമാപിച്ചു.എൻ.എസ്.എസ് ഓഫീസർ സംഗീത.എം.ദാസ്, എൻ.എസ്.എസ് വോളിനൻറ്റർമാരായ അക്ഷയ പ്രദീപ്,ജയ്സൺ ജോർജ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ. എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ  '''അതിജീവനം''' എന്ന  സ്ഹ വാസ ക്യാമ്പ്  നടന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ കുട്ടികളിലെ  സാമൂഹ്യ സേവന തൽപരത വളർത്തി എടുക്കുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കൽ തുടങ്ങിയവ നടന്നു.രാവിലെ 8:30ന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത എം ദാസിന്റെ നേതൃത്വത്തിൽ നടത്തിയ വിളംബരഘോഷയാത്രയ്ക്കു ശേഷം, സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ അധ്യക്ഷത വഹിച്ച് ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ:എബി.ടി.മാമ്മൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജിങ് ബോർഡ് സെക്രട്ടറി റെജി ജോർജ്, പി.ടി.എ.പ്രസിഡന്റ്‌   സജു.കെ.ചാക്കോ,മൈക്രസെൻസ് കമ്പ്യൂട്ടേഴ്സ്  ഡയറക്ടർ സന്തോഷ് അമ്പാടി, സ്റ്റാഫ് പ്രതിനിധി രമ്യ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.തുടർന്ന്  കോവിഡ് പ്രോട്ടോകോൾ എന്ന് വിഷയത്തിൽ മൈക്രോ ലാബ് ലബോറട്ടറീസ് പങ്കാളികളായ ജയശങ്കർ,ഷിനോജ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശീലനം എൻ.എസ്.എസ് പി എസ് സി മെമ്പർ അനുരാഗൻ ആശംസ അറിയിച്ചു. ക്യാമ്പസിൽ കൃഷിയിടം തയ്യാറാക്കുക, പ്ലാസ്റ്റിക് നിർമ്മാർജനത്തിനായി തുണിസഞ്ചി വിതരണം ചെയ്യുക ,സീഡ്ബോൾ നിർമ്മാണം,മാലിന്യമുക്ത ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളും,കൗമാരക്കാരുടെ സുരക്ഷ, വിദ്യാർത്ഥികളിൽ ഓൺലൈൻ മാധ്യമങ്ങളുടെ സ്വാധീനം, സമദർശൻ, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും വിദഗ്ധരുടെ  പരിശീലനവും നൽകപ്പെട്ടു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡിസംബർ 24 മുതൽ തുടങ്ങിയ ക്യാമ്പ് ജനുവരി രണ്ടിന് സമാപിച്ചു.എൻ.എസ്.എസ് ഓഫീസർ സംഗീത.എം.ദാസ്, എൻ.എസ്.എസ് വോളിനൻറ്റർമാരായ അക്ഷയ പ്രദീപ്,ജയ്സൺ ജോർജ് എന്നിവരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.


==='''സീഡ് ബോൾ നിർമ്മാണം'''  ===
==='''സീഡ് ബോൾ നിർമ്മാണം'''  ===
11,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1860321" എന്ന താളിൽനിന്ന് ശേഖരിച്ചത്