"ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര/Say No To Drugs Campaign (മൂലരൂപം കാണുക)
00:56, 2 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം ചേർത്തു 5) |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
റിപ്പോർട്ട് | റിപ്പോർട്ട് | ||
ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കരയിൽ 06/10/2022 ന് ലഹരി വിമുക്ത പ്രചാരണ പരിപാടികൾ സജീവമായി. ലഹരി മുക്ത പ്രവർത്തനങ്ങളുടെ | ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കരയിൽ 06/10/2022 ന് ലഹരി വിമുക്ത പ്രചാരണ പരിപാടികൾ സജീവമായി. ലഹരി മുക്ത പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ബഹു. മുഖ്യമന്ത്രിയുടെ സന്ദേശവും വിദ്യാർത്ഥികൾക്ക് മുമ്പാകെ പ്രദർശിപ്പിച്ചു. ലഹരിമുക്ത പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശീലനം നേടിയ, യോദ്ധാക്കളായ അദ്ധ്യാപകർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നിർദ്ദിഷ്ട മൊഡ്യൂൾ പ്രകാരം ക്ലാസ്സുകൾ എടുത്തു. | ||
06/10/ 2022 മുതൽ 01/11/ 2022 വരെ ലഹരിയ്ക്കെതിരായ നിരവധി പ്രവർത്തനങ്ങൾ നടത്തി. എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ പഴയന്നൂരിലെ പൊലീസ്, എക്സൈസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ അവബോധ ക്ലാസ്സുകൾ നൽകി. കില ട്രെയിനർ ജീവിതശുദ്ധി സംബന്ധിച്ച് പ്രചോദനാത്മക ക്ലാസ്സ് നയിച്ചു. | 06/10/ 2022 മുതൽ 01/11/ 2022 വരെ ലഹരിയ്ക്കെതിരായ നിരവധി പ്രവർത്തനങ്ങൾ നടത്തി. എസ്.പി.സി യുടെ ആഭിമുഖ്യത്തിൽ പഴയന്നൂരിലെ പൊലീസ്, എക്സൈസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ അവബോധ ക്ലാസ്സുകൾ നൽകി. കില ട്രെയിനർ ജീവിതശുദ്ധി സംബന്ധിച്ച് പ്രചോദനാത്മക ക്ലാസ്സ് നയിച്ചു. |