Jump to content
സഹായം

"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 410: വരി 410:
== ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ==
== ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് ==

== പി.ടി.ജനറൽ ബോഡി യോഗം ചേർന്നു ==
==<big>ക്ലാസ് പി ടി എ യോഗം</big>==
<big>2022- 23 അധ്യായന വർഷത്തെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകളുടെ ക്ലാസ് പി ടി എ യോഗം 18/7/ 2022 മുതൽ 26/7/ 2022 വരെ നടന്നു. രക്ഷിതാക്കളുടെ നല്ല പിന്തുണ ക്ലാസ് പിടിഎ യോഗത്തിൽ ഉണ്ടായിരുന്നു. രക്ഷകർതൃ ശാക്തീകരണം, പഠന വിടവ് പരിഹാര പ്രവർത്തനങ്ങൾ, പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ വിലയിരുത്തൽ എന്നിവയായിരുന്നു അജണ്ടകൾ.</big>
 
<big>പിടിഎ യോഗത്തിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി കെ രമ ടീച്ചർ ആയിരുന്നു. കൊറോണാനന്തര പഠന വിടവ് കുട്ടികളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും അതിനുള്ള പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും ടീച്ചർ വിശദമായി സംസാരിച്ചു. ഓരോ ക്ലാസിലും പിടിഎ എം പി ടി എ പ്രതിനിധികളെയും തിരഞ്ഞെടുത്തു.</big>
[[പ്രമാണം:11453-pta1.jpeg|ഇടത്ത്‌|ലഘുചിത്രം]]

== നമ്മുടെ വിദ്യാലയത്തിൻ്റെ ഭാവി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ അക്കാദമിക വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള ജനറൽ ബോഡി യോഗം സ്ക്കൂളിൽ ചേർന്നു.ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് താരീഖ് പി. അധ്യക്ഷത വഹിച്ചു. ==

== കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്രദമായ അനേകം അക്കാദമിക.അക്കാദമി കേതര പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞതായി സ്ക്കുൾ സീനിയർ അസിസ്റ്റൻറ് പി.ടി.ബെന്നി മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരണത്തിൽ വ്യക്തമാക്കി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പർ അമീർ ബി. പാലോത്ത് സ്ക്കൂൾ തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി.നാസർ കുരിക്കൾ.ഷംസുദ്ദീൻ ചിറാക്കൽ.സി.ഉഷാകുമാരി എന്നിവർ സംസാരിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് രമ എ കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രസിന പ്രഭാകരൻ നന്ദിയും പറഞ്ഞു.പുതിയ പി.ടി.എ കമിറ്റി നിലവിൽ വന്നു. ==

== പുതിയ പ്രസിഡണ്ടായി എം കെ മെഹറൂഫീനെയും മദർ പി.ടി.എ പ്രസിഡണ്ടായി സജിത രാമകൃഷ്ണനെയും വൈസ് പ്രസിഡണ്ടായി അയിഷമനാഫിനെയും തിരഞ്ഞെടുത്തു.പിടിഎ യോഗം ==
<big>2022- 23 അധ്യായന വർഷത്തെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകളുടെ ക്ലാസ് പി ടി എ യോഗം 18/7/ 2022 മുതൽ 26/7/ 2022 വരെ നടന്നു. രക്ഷിതാക്കളുടെ നല്ല പിന്തുണ ക്ലാസ് പിടിഎ യോഗത്തിൽ ഉണ്ടായിരുന്നു. രക്ഷകർതൃ ശാക്തീകരണം, പഠന വിടവ് പരിഹാര പ്രവർത്തനങ്ങൾ, പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ വിലയിരുത്തൽ എന്നിവയായിരുന്നു അജണ്ടകൾ.</big>

<big>പിടിഎ യോഗത്തിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി കെ രമ ടീച്ചർ ആയിരുന്നു. കൊറോണാനന്തര പഠന വിടവ് കുട്ടികളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും അതിനുള്ള പരിഹാരമാർഗ്ഗങ്ങളെ കുറിച്ചും ടീച്ചർ വിശദമായി സംസാരിച്ചു. ഓരോ ക്ലാസിലും പിടിഎ എം പി ടി എ പ്രതിനിധികളെയും തിരഞ്ഞെടുത്തു.</big>
 
[[പ്രമാണം:11453 pta2.jpeg|നടുവിൽ|ലഘുചിത്രം|667x667ബിന്ദു]]
 
വരി 479: വരി 486:

<big>15/8/2022 ആഗസ്റ്റ് 15 ന്  ജിയുപിഎസ് ചെമ്മനാട് വെസ്റ്റിൽ സ്വാതന്ത്രദിനാഘോഷം നടന്നു. ഹെഡ്മിസ്ട്രസ് രമ എ കെ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് താരിഖ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചത് വാർഡ് മെമ്പറായ അമീർ ബി പാലോത്താണ്. ശേഷം 9 മണിക്ക് പതാക ഉയർത്തി. തുടർന്ന് നാസർ കുരുക്കൾ (എസ് എം സി ചെയർമാൻ),ഉഷ ഗോപാലൻ (MPTA പ്രസിഡൻറ്) ,പിടി ബെന്നി (സീനിയർ  അസിസ്റ്റൻറ്) ,മഞ്ജുള (എസ്.ആർ.ജി കൺവീനർ) എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശേഷം എൽ പി തലത്തിൽ കുട്ടികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു. ശേഷം സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്വാതന്ത്ര്യദിന ഗാനം, വേഷപ്പകർച്ച, ദേശഭക്തിഗാനം, പ്രസംഗംഡാൻസ് എന്നിവയാണ് പ്രധാനമായും ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. സ്വാതന്ത്ര്യദിന ക്വിസ് മത്സരം 17/8/2022 ബുധനാഴ്ച നടന്നു.</big>
[[പ്രമാണം:11453 hindi1.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:11453 hindi2.jpeg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]

2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858755" എന്ന താളിൽനിന്ന് ശേഖരിച്ചത്