ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:45, 25 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ 2022→2022-23
വരി 7: | വരി 7: | ||
<br> | <br> | ||
[[പ്രമാണം:35436-22-129.jpg|നടുവിൽ|ലഘുചിത്രം|510x510px|<center>'''''<big>01/07/2022</big>'''''</center>|പകരം=]] | [[പ്രമാണം:35436-22-129.jpg|നടുവിൽ|ലഘുചിത്രം|510x510px|<center>'''''<big>01/07/2022</big>'''''</center>|പകരം=]] | ||
<br> | '''<big>''സ്കൂൾ വിക്കി പുരസ്കാരം അഭിമാന നേട്ടവുമായി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.''</big>''' | ||
2022 - വർഷത്തിലെ സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു. | |||
വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്. | |||
മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി. | |||
കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. പ്രകൃതി സംരക്ഷണ യജ്ഞം, | |||
സർഗ്ഗ വിദ്യാലയം പദ്ധതി ട്വിങ്ക്ളിങ്ങ് സ്റ്റാർസ്, ഇ-കലോത്സവം ഗണിതച്ചെപ്പ് തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.<br> | |||
<big><big>'''<u>''*** സ്വച്ഛ് വിദ്യാലയ പുരസ്കാരം : 2021-22 ***''</u>'''</big></big> | <big><big>'''<u>''*** സ്വച്ഛ് വിദ്യാലയ പുരസ്കാരം : 2021-22 ***''</u>'''</big></big> | ||