"വി വി എച്ച് എസ് എസ് താമരക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:29, 29 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2022→താമരക്കുളം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/എന്റെ ഗ്രാമം എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
വരി 5: | വരി 5: | ||
'''ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന താമരക്കുളം 1953-ൽ രൂപീകൃതമാകുമ്പോൾ ചെറിയ ഒരു പ്രദേശം ആയിരുന്നു.1949-ൽ വില്ലേജ് യൂണിയനായിരുന്നപ്പോൾ ആദ്യപ്രസിഡന്റ് പനയ്ക്കൽ പത്മനാഭപിള്ള ആയിരുന്നു.തുടർന്ന് വന്ന കാലയളവിൽ ചാമവിള കേശവപിള്ളയായിരുന്നു ഗ്രാമതലവൻ.തെങ്ങും മാവും കമുകും കശുമാവും തിങ്ങിയ കരഭൂമിയും, നെൽവയലുകളും, നീർച്ചാലുകളും, വെള്ളക്കെട്ടുകളും നിറഞ്ഞ ഫലഭൂയിഷ്ഠവും സുന്ദരവുമായ ഭൂപ്രദേശമാണിത്.വളരെ മുമ്പുതന്നെ കാർഷിക പ്രാധാന്യം നിലനിർത്തിക്കൊണ്ടു പോരുന്ന ഈ ഗ്രാമത്തിലെ മാധവപുരം പബ്ളിക് മാർക്കറ്റ് മദ്ധ്യതിരുവിതാംകൂറിലെ പുരാതന മാർക്കറ്റുകളിലൊന്നാണ്.പണ്ടുകാലത്ത് ഈ പ്രദേശം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു എന്നതിന് തെളിവുകൾ പലതുമുണ്ട്.കായംകുളം രാജാവിന്റെ രാജ്യാതിർത്തികളായി ആണിക്കൽ ഉണ്ടായിരുന്ന സ്ഥലത്തിന് നെടിയാണിക്കൽ എന്നും അതിനോടടുത്തുള്ള ക്ഷേത്രത്തിന് നെടിയാണിക്കൽ ക്ഷേത്രം എന്നും പേരു ലഭിച്ചു.കൂടാതെ രാജാവിന്റെ തേവാരമൂർത്തിയായി ആരാധിച്ചുപോന്ന 700 വർഷം പഴക്കമുള്ള കണ്ണനാകുഴിയിലെ തേവരു നടക്ഷേത്ര (ശ്രീകൃഷ്ണസ്വാമിക്ഷേത്രം)വും ഒപ്പമുള്ള ബ്രാഹ്മണമഠവും അതിനെ ചുറ്റപ്പെട്ട മൺകോട്ടയും കിടങ്ങും ഇതിനു തെളിവുകളാണ്.കൂടാതെ ക്ഷേത്രത്തിന് കിഴക്കു താമസമുള്ള നമ്പ്യാർ കുടുംബം വള്ളിക്കുന്നത്തു താമസമാക്കിയിരുന്ന രാജവൈദ്യന്മാരുടെ പിൻതലമുറ ആണെന്ന് പറയപ്പെടുന്നു.രാജ ഭരണകാലത്ത് നാട്ടു പ്രഭുക്കളെ കൊണ്ട് നിർമ്മിച്ചിരുന്ന വഴിയോരത്തെ സമചതുരാകൃതിയിലുള്ള കുളങ്ങളും, കിണറും, കളിത്തട്ടും, ചുമടുതാങ്ങിയും അന്നത്തെ ക്ഷേമപ്രവർത്തനങ്ങളുടെ ദൃഷ്ടാന്തമാണ്.വേടരപ്ളാവിലേയും കണ്ണനാകുഴിയിലേയും കല്ലുകുളവും രാജഭരണത്തിന്റെ ഓർമ്മകളുണർത്തുന്നു.താമരക്കുളത്തെ കോയിക്കൽ ചാവടിയും രാജാവിന്റെ വിശ്രമസ്ഥലമായിരുന്നതായി പറയപ്പെടുന്നു.ഈ ഗ്രാമത്തിന്റെ കിഴക്കു സ്ഥിതിചെയ്യുന്ന നൂറനാട് ലെപ്രസി സാനിട്ടോറിയം വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് (പേരൂർക്കട) ഊളമ്പാറയിൽ പ്രവർത്തിച്ചു പോന്നിരുന്നതും എന്നാൽ ശ്രീമൂലം രാജാവിന്റെ കല്പന അനുസരിച്ച് കായംകുളം രാജാവിന്റെ അതിർത്തിയിൽ മാറ്റി സ്ഥാപിച്ചതാണെന്നും പറയപ്പെടുന്നു.രാജഭരണക്കാലത്ത് സ്ഥാപിച്ച ഈ ആശുപത്രിയിൽ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും രോഗികൾ വരുന്നു''' | '''ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന താമരക്കുളം 1953-ൽ രൂപീകൃതമാകുമ്പോൾ ചെറിയ ഒരു പ്രദേശം ആയിരുന്നു.1949-ൽ വില്ലേജ് യൂണിയനായിരുന്നപ്പോൾ ആദ്യപ്രസിഡന്റ് പനയ്ക്കൽ പത്മനാഭപിള്ള ആയിരുന്നു.തുടർന്ന് വന്ന കാലയളവിൽ ചാമവിള കേശവപിള്ളയായിരുന്നു ഗ്രാമതലവൻ.തെങ്ങും മാവും കമുകും കശുമാവും തിങ്ങിയ കരഭൂമിയും, നെൽവയലുകളും, നീർച്ചാലുകളും, വെള്ളക്കെട്ടുകളും നിറഞ്ഞ ഫലഭൂയിഷ്ഠവും സുന്ദരവുമായ ഭൂപ്രദേശമാണിത്.വളരെ മുമ്പുതന്നെ കാർഷിക പ്രാധാന്യം നിലനിർത്തിക്കൊണ്ടു പോരുന്ന ഈ ഗ്രാമത്തിലെ മാധവപുരം പബ്ളിക് മാർക്കറ്റ് മദ്ധ്യതിരുവിതാംകൂറിലെ പുരാതന മാർക്കറ്റുകളിലൊന്നാണ്.പണ്ടുകാലത്ത് ഈ പ്രദേശം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു എന്നതിന് തെളിവുകൾ പലതുമുണ്ട്.കായംകുളം രാജാവിന്റെ രാജ്യാതിർത്തികളായി ആണിക്കൽ ഉണ്ടായിരുന്ന സ്ഥലത്തിന് നെടിയാണിക്കൽ എന്നും അതിനോടടുത്തുള്ള ക്ഷേത്രത്തിന് നെടിയാണിക്കൽ ക്ഷേത്രം എന്നും പേരു ലഭിച്ചു.കൂടാതെ രാജാവിന്റെ തേവാരമൂർത്തിയായി ആരാധിച്ചുപോന്ന 700 വർഷം പഴക്കമുള്ള കണ്ണനാകുഴിയിലെ തേവരു നടക്ഷേത്ര (ശ്രീകൃഷ്ണസ്വാമിക്ഷേത്രം)വും ഒപ്പമുള്ള ബ്രാഹ്മണമഠവും അതിനെ ചുറ്റപ്പെട്ട മൺകോട്ടയും കിടങ്ങും ഇതിനു തെളിവുകളാണ്.കൂടാതെ ക്ഷേത്രത്തിന് കിഴക്കു താമസമുള്ള നമ്പ്യാർ കുടുംബം വള്ളിക്കുന്നത്തു താമസമാക്കിയിരുന്ന രാജവൈദ്യന്മാരുടെ പിൻതലമുറ ആണെന്ന് പറയപ്പെടുന്നു.രാജ ഭരണകാലത്ത് നാട്ടു പ്രഭുക്കളെ കൊണ്ട് നിർമ്മിച്ചിരുന്ന വഴിയോരത്തെ സമചതുരാകൃതിയിലുള്ള കുളങ്ങളും, കിണറും, കളിത്തട്ടും, ചുമടുതാങ്ങിയും അന്നത്തെ ക്ഷേമപ്രവർത്തനങ്ങളുടെ ദൃഷ്ടാന്തമാണ്.വേടരപ്ളാവിലേയും കണ്ണനാകുഴിയിലേയും കല്ലുകുളവും രാജഭരണത്തിന്റെ ഓർമ്മകളുണർത്തുന്നു.താമരക്കുളത്തെ കോയിക്കൽ ചാവടിയും രാജാവിന്റെ വിശ്രമസ്ഥലമായിരുന്നതായി പറയപ്പെടുന്നു.ഈ ഗ്രാമത്തിന്റെ കിഴക്കു സ്ഥിതിചെയ്യുന്ന നൂറനാട് ലെപ്രസി സാനിട്ടോറിയം വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് (പേരൂർക്കട) ഊളമ്പാറയിൽ പ്രവർത്തിച്ചു പോന്നിരുന്നതും എന്നാൽ ശ്രീമൂലം രാജാവിന്റെ കല്പന അനുസരിച്ച് കായംകുളം രാജാവിന്റെ അതിർത്തിയിൽ മാറ്റി സ്ഥാപിച്ചതാണെന്നും പറയപ്പെടുന്നു.രാജഭരണക്കാലത്ത് സ്ഥാപിച്ച ഈ ആശുപത്രിയിൽ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും രോഗികൾ വരുന്നു''' | ||
<gallery mode="packed-hover"> | |||
പ്രമാണം:36035 TK 1.jpeg | |||
പ്രമാണം:36035 tk 3.jpg | |||
പ്രമാണം:36035 TK 4.jpeg | |||
</gallery> | |||
</div> | </div> |