Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
(ഉള്ളടക്കം)
(ചിത്രം ഉൾപ്പെടുത്തി)
വരി 1: വരി 1:
നിയമ പോരാട്ടങ്ങളിലൂടെയും സഹന സമരങ്ങളിലൂടെയും ധീര ദേശാഭിമാനികളുടെ ത്യാഗങ്ങളിലൂടെയും ഇന്ത്യ നേടിയ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ് രാജ്യമെമ്പാടും. ഇതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഓഗസ്റ്റ് പത്തു മുതൽ വിവിധയിനം പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ശ്രീശാരദ സ്കൂളിലും സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി ഉദ്ഘാടനത്തോടെ പരിപാടികൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി നടത്തിയ പ്രധാന പ്രവർത്തനങ്ങൾ

[[പ്രമാണം:22076 AmrithMahotsav 1.jpeg|ലഘുചിത്രം|കാൽനട ജാഥ]]

==== ക്വിറ്റ് ഇന്ത്യാ ദിനം ====
==== ക്വിറ്റ് ഇന്ത്യാ ദിനം ====
വരി 24: വരി 25:
==== കാൽനട ജാഥ ====
==== കാൽനട ജാഥ ====
സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ഒരു പ്രധാന പ്രവർത്തനമായിരുന്നു കാൽനട ജാഥ. അറുപതിൽപരം വീടുകളിൽ കൊടികൾ വിതരണം ചെയ്ത് ഗൈഡ്സ് , ജെ ആർ സി കേഡറ്റ്സ്, വിമുക്തി ക്ലബ്ബ്, ഗൈഡ്സ് , യുപി വിഭാഗം കുട്ടികൾ, അധ്യാപകർ എന്നിവർ പങ്കാളികളായി.

[[പ്രമാണം:22076 AmritMahotsav 2.png|ലഘുചിത്രം|ഫ്ളാഷ് മോബ്]]

===== ഫ്ലാഷ് മോബ് =====
===== ഫ്ലാഷ് മോബ് =====
വരി 36: വരി 38:

==== ആഗസ്റ്റ് 15 ====
==== ആഗസ്റ്റ് 15 ====
അന്നേ ദിവസം രാവിലെ പ്രാർഥനക്കു ശേഷം 8:45 ന് സ്കൂൾ മാനേജർ , പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥിനികളും അധ്യാപകരും ദേശഭക്തിഗാനങ്ങളാലപിച്ചു. തുടർന്ന് സ്കൂൾ മാനേജർ ,പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. യുപി,  ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ പ്രസംഗ മത്സര ജേതാക്കൾ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി സ്വാതന്ത്ര്യ സഹന സമരത്തെ കുറിച്ച്  പ്രസംഗിച്ചു. കുട്ടികൾ സേവ് ദ സോയിൽ എന്ന ഗാനം ആലപിച്ചു. ആനന്ദ നടനം എന്ന നൃത്ത രൂപം എല്ലാവരെയും ആനന്ദിപ്പിച്ചു. 6 എയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ വീണയിലുള്ള ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങൾക്ക് വിരാമമിട്ടു. കുട്ടികൾ മധുരം വിതരണം നടത്തുകയുണ്ടായി.
അന്നേ ദിവസം രാവിലെ പ്രാർഥനക്കു ശേഷം 8:45 ന് സ്കൂൾ മാനേജർ , പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി. വിദ്യാർത്ഥിനികളും അധ്യാപകരും ദേശഭക്തിഗാനങ്ങളാലപിച്ചു. തുടർന്ന് സ്കൂൾ മാനേജർ ,പ്രിൻസിപ്പൽ, പ്രധാനാധ്യാപിക എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. യുപി,  ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ പ്രസംഗ മത്സര ജേതാക്കൾ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി സ്വാതന്ത്ര്യ സഹന സമരത്തെ കുറിച്ച്  പ്രസംഗിച്ചു. കുട്ടികൾ സേവ് ദ സോയിൽ എന്ന ഗാനം ആലപിച്ചു. ആനന്ദ നടനം എന്ന നൃത്ത രൂപം എല്ലാവരെയും ആനന്ദിപ്പിച്ചു. 6 എയിൽ പഠിക്കുന്ന ദിൻഷയുടെ വീണയിലുള്ള ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങൾക്ക് വിരാമമിട്ടു. കുട്ടികൾ മധുരം വിതരണം നടത്തുകയുണ്ടായി.
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1837106" എന്ന താളിൽനിന്ന് ശേഖരിച്ചത്