"ഐ.സി.എ.ഇ.എച്ച്.എസ്.എസ് വടക്കേകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 89: വരി 89:
[[പ്രമാണം:Palm Print of ID 3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Palm Print of ID 3.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:24077-Palm print of ID5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:24077-Palm print of ID5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:24077-Palm print of ID 6.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:24077-Palm print of ID 6.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
 
 
 
 
'''*ICA യിൽ ആസാദി കാ അമൃദ് മഹോത്സവം ഓഗസ്റ്റ് പത്ത് മുതൽപതിനഞ്ച് വരെ*'''
 
പ്രിയപ്പെട്ടവരെ,
 
സ്വാതന്ത്ര്യത്തിന്റെ 75 - ആം വാർഷികം ആഘോഷിക്കുന്ന ആസാദി കാഅമൃദ് മഹോത്സവത്തിന്റെ ഭാഗമായി lCA ഇംഗ്ലീഷ് ഹയർ സെക്കൻഡറിസ്കൂളിൽ വിവിധ പരിപാടികൾ നടന്ന് കൊണ്ടിരിക്കുകയാണ്.സ്വാതന്ത്യത്തിന്റെ കൈയ്യൊപ്പ്,ഗാന്ധി മരം നടൽ തുടങ്ങിയവ നടന്ന് കഴിഞ്ഞു.ഇന്ന് (വെള്ളി) ഉച്ചക്ക് രണ്ട് മണിക്ക് സ്കൂൾ കോമ്പൗണ്ടിലെ 16കൊടിമരത്തിൽ ദേശിയ പതാക ഐ. സി. എ. ഭാരവാഹികളും,എക്സിക്യൂട്ടിവ് മെമ്പർമാരും ഉയർത്തും. തുടർന്ന് 75 പതാകകൾ ഏന്തി 75സൈക്കിളിൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും റാലി നടത്തും.
 
സ്നേഹപൂർവ്വം
 
ഡോ. ഷെരിഫ് പൊവ്വൽ
 
പ്രിൻസിപ്പാൾ.


[[പ്രമാണം:24077- IMG-20220814-WA0019.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:24077-IMG-20220814-WA0022.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:24077-IMG-20220814-WA0033.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:24077-IMG-20220815-WA0062.jpg|നടുവിൽ|ലഘുചിത്രം]]


[[പ്രമാണം:24077-IMG-20220814-WA0021.jpg|ഇടത്ത്‌|ലഘുചിത്രം]]


[[പ്രമാണം:24077-IMG-20220814-WA0032.jpg|നടുവിൽ|ലഘുചിത്രം]]


==മുൻസാരഥികൾ==
==മുൻസാരഥികൾ==
177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836716" എന്ന താളിൽനിന്ന് ശേഖരിച്ചത്