"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം (മൂലരൂപം കാണുക)
11:43, 28 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ എലിക്കുളം ഗ്രാമ പഞ്ചായത്തിലെ മനോഹരമായ തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി.സ്കൂൾ ഇളങ്ങുളം.നഗരത്തിന്റെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി ശാന്താസുന്ദരമായ അന്തരീക്ഷത്തിൽ തച്ചപ്പുഴയിലെ ഭൂപ്രകൃതിയോട് ഇണങ്ങി ഒത്തു ചേർന്ന് പോകുന്നതാണ് ഈ വിദ്യലയംഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.പ്രീപ്രൈമറി മുതൽ 4 ക്ലാസ്സുവരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. | ||