Jump to content
സഹായം

"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:




               കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കു  വഹിച്ചിട്ടുണ്ട്. പ്രീപ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.  
               '''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ഉപജില്ലയുടെ പരിധിയിൽ ,തച്ചപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് കെ.വി.എസ്.എൽ.പി. സ്കൂൾ ഇളങ്ങുളം.ഈ വിദ്യാലയം 1923 ൽ മഞ്ഞപ്പള്ളിൽ കുടുംബം വക സ്ഥാപിതമായതാണ്.“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല്, വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ്. അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് മഞ്ഞപ്പള്ളിൽ കുടുംബം.100 വര്ഷത്തോളമെത്തുന്ന സ്കൂൾ ന്റെ പ്രവർത്തനാം,തച്ചപ്പുഴ എന്നാ ഗ്രാമത്തിലെ ജനങ്ങൾക്ക് പ്രാഥമിക  വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് ഒരു പ്രധാന പങ്കു  വഹിച്ചിട്ടുണ്ട്. പ്രീപ്രൈമറി മുതൽ 4 ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.  
 


'''




വരി 105: വരി 105:
'''* വഴികാട്ടി'''
'''* വഴികാട്ടി'''


അക്ഷര നഗരിയായ കോട്ടയം ജില്ലയിൽ നിന്ന് ഏകദേശം  33കിലോമീറ്റര് മാറിയാണ് ഹൈറേൻജ് ന്റെ കവാടം എന്നറിയപ്പെടുന്ന പൊൻകുന്നം എന്ന മനോഹരമായ നഗരം..പൊൻകുന്നം നഗരത്തിൽ  നിന്ന് ഏകദേശം 3 കിലോമീറ്റര് മാറി തച്ചപ്പുഴ എന്ന സ്ഥലത്താണ്  ഇളങ്ങുളം കെ.വി.എസ്.എൽ.പി.എസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാലാ, പൊൻകുന്നം ഭാഗത്തു നിന്ന് വരുമ്പോൾ  ഒന്നാം മൈൽ ജങ്ഷനിൽ  നിൽ നിന്നാണ് സ്കൂൾ ലേക്കുള്ള വഴിയിലേക്ക് തിരിയേണ്ടത് .ഒന്നാം മൈൽ ജങ്ഷനിൽ നിന്ന് സ്കൂളിൽ എത്തിച്ചേരുവാൻ  2മാര്ഗങ്ങള് ആണ് ഉള്ളത് .അതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
        '''അക്ഷര നഗരിയായ കോട്ടയം ജില്ലയിൽ നിന്ന് ഏകദേശം  33കിലോമീറ്റര് മാറിയാണ് ഹൈറേൻജ് ന്റെ കവാടം എന്നറിയപ്പെടുന്ന പൊൻകുന്നം എന്ന മനോഹരമായ നഗരം..പൊൻകുന്നം നഗരത്തിൽ  നിന്ന് ഏകദേശം 3 കിലോമീറ്റര് മാറി തച്ചപ്പുഴ എന്ന സ്ഥലത്താണ്  ഇളങ്ങുളം കെ.വി.എസ്.എൽ.പി.എസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പാലാ, പൊൻകുന്നം ഭാഗത്തു നിന്ന് വരുമ്പോൾ  ഒന്നാം മൈൽ ജങ്ഷനിൽ  നിൽ നിന്നാണ് സ്കൂൾ ലേക്കുള്ള വഴിയിലേക്ക് തിരിയേണ്ടത് .ഒന്നാം മൈൽ ജങ്ഷനിൽ നിന്ന് സ്കൂളിൽ എത്തിച്ചേരുവാൻ  2മാര്ഗങ്ങള് ആണ് ഉള്ളത് .അതിന്റെ വിവരങ്ങൾ താഴെ കൊടുക്കുന്നു.
 
'''




552

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826868" എന്ന താളിൽനിന്ന് ശേഖരിച്ചത്