"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ് കെ വി വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ )ന്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
(സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ് കെ വി വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ )ന്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.)
വരി 1: വരി 1:
= <big>'''ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മെഗാ മെഡിക്കൽ ക്യാമ്പ്'''</big> =
[[പ്രമാണം:WhatsApp Image 2022-07-24 at 1.12.45 PM.jpg|ഇടത്ത്‌|ചട്ടരഹിതം]]
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( എസ് കെ വി വി എച്ച് എസ് എസ് തൃക്കണ്ണമംഗൽ )ന്റെ
ആഭിമുഖ്യത്തിൽ  മെഗാ മെഡിക്കൽ ക്യാമ്പ്  നടത്തി. 2022 ജൂൺ 26 ഞായർ രാവിലെ 10: 30 ന് 
ഈശ്വര പ്രാർത്ഥനയോടുകൂടി, പിടിഎ പ്രസിഡന്റ് ശ്രീ ജി ലിനു കുമാറിന്റെ അധ്യക്ഷതയിൽ 
 പൊതുസമ്മേളനം ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു കുമാരി ഐ ബി  സ്വാഗത
പ്രസംഗവും തുടർന്ന് കൊട്ടാരക്കര നഗരസഭ ചെയർമാൻ ശ്രീ എ ഷാജു  ഉദ്ഘാടന കർമ്മം
നിർവഹിച്ചു. കൊട്ടാരക്കര നഗരസഭ കൗൺസിലർ ശ്രീമതി ജോളി പി വർഗീസ്, കൊട്ടാരക്കര
നഗരസഭ കൗൺസിലർ ശ്രീ തോമസ് പി മാത്യു , സ്കൂൾ മാനേജർ ശ്രീ ജെ ഗോപകുമാർ , QDCA
സെക്രട്ടറി  ശ്രീ ജി സജി കുമാർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ ബിജോയ് നാഥ് എൻ എൽ, സീനിയർ
അസിസ്റ്റന്റ് ശ്രീ പി ആർ ഗോപകുമാർ, എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ ജയേഷ് ജയപാൽ,
എന്നിവർ യോഗത്തിന് ആശംസ പ്രസംഗം നിർവഹിച്ചു. സിപിഒ സ്ത്രീ എസ് പ്രദീപ് കുമാർ                                                                              കൃതജ്ഞത നിർവഹിച്ചു
[[പ്രമാണം:WhatsApp Image 2022-07-24 at 12.57.00 PM.jpg|ഇടത്ത്‌|ചട്ടരഹിതം|270x270ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-07-24 at 12.55.18 PM (2).jpg|വലത്ത്‌|ചട്ടരഹിതം|806x806ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-07-24 at 12.55.18 PM.jpg|നടുവിൽ|ചട്ടരഹിതം|1073x1073ബിന്ദു]]
= <big>'''ഭരണഘടന സാക്ഷരതാ പരിശീലന പരിപാടി'''</big> =
= <big>'''ഭരണഘടന സാക്ഷരതാ പരിശീലന പരിപാടി'''</big> =
[[പ്രമാണം:WhatsApp Image 2022-07-24 at 12.17.35 PM.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:WhatsApp Image 2022-07-24 at 12.17.35 PM.jpg|ഇടത്ത്‌|ചട്ടരഹിതം]]
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825146" എന്ന താളിൽനിന്ന് ശേഖരിച്ചത്