"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23 (മൂലരൂപം കാണുക)
07:23, 19 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധ്യമായിരുന്നു. | 2021-2022 അധ്യയന വർഷത്തെ സംസ്ഥാനതല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം ലഭിച്ചു. പുരസ്കാരം ലഭിക്കുവാൻ നേതൃപരമായ പങ്കുവഹിച്ച നസീർ മാസ്റ്ററെ സ്കൂൾ സ്റ്റാഫ് മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ താഹിറ, ബി.പി.ഒ. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡണ്ട് നിഷ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ, ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു. അനുമോദന ചടങ്ങിൽ അതിഥികൾക്ക് കൊടുക്കുവാൻ ബൊക്കെ തയ്യാറാക്കിയത് സ്കൂളിലെ പ്രവർത്തി പരിചയ ക്ലബ്ബ് ആയിരുന്നു. കുട്ടികൾ തയ്യാറാക്കിയ ബൊക്കെ ചടങ്ങിൽ പ്രത്യേകം ശ്രദ്ധ്യമായിരുന്നു. | ||
'''<big>പൂർവ്വ വിദ്യാർത്ഥി സംഗമവും വിജയികൾക്കുള്ള അനുമോദനവും</big>''' | |||
[[പ്രമാണം:13055 326.jpeg|നടുവിൽ|ചട്ടരഹിതം|201x201ബിന്ദു]] | |||
കമ്പിൽ മാപ്പിള ഹൈസ്കൂൾ 89-90 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി. സ്കൂൾ വിക്കി ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% നേടിയതിനും സ്കൂളിനുള്ള പുരസ്കാരവും നൽകി. 18-07-2022 തിങ്കളാഴ്ച്ച ഉച്ചക്ക് 2:30 ന് സ്കൂൾ അങ്കണത്തിൽ പരിപാടി നടന്ന അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. താഹിറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി.ഷമീമ, വാർഡ് മെമ്പർ എൽ.നിസാർ, ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ എന്നിവർ പ്രസംഗിച്ചു. പൂർവ്വ വിദ്യാർത്ഥികളായ പി.ലതിക സ്വാഗതവും വിനോ ഗോവിന്ദ് നന്ദിയും പറഞ്ഞു. |