Jump to content
സഹായം

"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎2021-2022)
(ചെ.)No edit summary
വരി 17: വരി 17:
.ഫസ്റ്റ് ബെൽ പാഠഭാഗങ്ങളുടെവിശകലനവും തുടർ പ്രവർത്തനങ്ങളുമാണ് ക്ലാസുകളിൽ നൽകുന്നത്  

== '''അതിജീവനം''' ==
======'''==അതിജീവനം=='''======
മട്ടാഞ്ചേരി ഉ ആർ സി സങ്കെടുപ്പിച്ചഫോൺ ഇൻ പ്രോഗ്രം കോവിദഃ കാലത്തേ മാനസികാരോഗ്യ പ്രസങ്ങൾക്കുള്ള സേവനം നൽകുന്ന ഈ പരിപാടി 7. പിഎം മുതൽ8 പിഎം  വരെ ഹൈസ്കൂൾവിഭാഗം കുട്ടികൾക്കാണ് നടത്തിയത്.

'''വായന ദിനം'''
====== '''==വായന ദിനം==''' ======
 
ജൂൺ 19 വിദ്യാരംഗംകലാ സാഹിത്യവേദിയുടെ നേതൃത്തത്തി വായന ദിനംസമുചിതമായി ആചരിച്ചു വായന ദിന പ്രതിജ വായനയുടെ പ്രദാനം ആധാരമാക്കിയുള്ള കുട്ടികളുടെ പ്രസംഗം പുസ്തക പരിചയംവർത്ത വായന മത്സരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

'''ഡിജിറ്റൽ ചലഞ്ച്'''
====== '''==ഡിജിറ്റൽ ചലഞ്ച്==''' ======
 
June21 സ്കൂളിലെ സാമ്പത്തിക പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് ഭാഗമായി അദ്യാപകരോടൊപ്പം പൊതു സമൂഹത്തിൻതെ സഹായവും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റൽ ചെല്ലെങ്ങെ ഗൂഗിൾ പേ സംഭരംഭമാരംഭിച്ചു  

'''ലോക ലഹരി വിരുദ്ധ ദിനം'''  
====== '''==ലോക ലഹരി വിരുദ്ധ ദിനം==''' ======
 
June 26പള്ളുരുത്തി പോലീസ് സ്റ്റേഷൻ റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവത്കരണ ക്ലാസ്സനടത്തി.

'''ജൂലൈ 5ഡിജിറ്റൽ പഠനോപകരണ വിതരണം'''  
====== '''==ജൂലൈ 5ഡിജിറ്റൽ പഠനോപകരണ വിതരണം==''' ======
 
ഓൺലൈൻ പഠനസൗകയം ഒരുക്കുന്നതിനായി 3 മിനികമ്പ്യൂട്ടറുകളും 15 ഡിജിറ്റൽ ചാലൻജ്  വഴി അർഹരായകുട്ടികൾക്ക്         

വരി 41: വരി 37:

]]  
]]
 
'''ജൂലൈ 10-Lifskool Programme'''

====== '''==ജൂലൈ 10-Lifskool Programme==''' ======
ആശയവിനിമയം ,വിമർശനാത്മക ചിന്ത ,പ്രശ്നപരിഹരണശേഷി തുടങ്ങിയ ജീവിതനൈപുണികൾ കുട്ടികളിൽ വളർത്തുന്നതിനായുള്ള ഓൺലൈൻ ക്ലാസുകൾ ശ്രീമതി .ആരതി വീരുപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ചു .10നും 15നുംഇടയ്ക്കുള്ള കുട്ടികളാണ് ഇതിൽ  പങ്കെടുക്കുന്നത്  

<big>'''ഓണാഘോഷം'''</big>  
====== <big>'''==ഓണാഘോഷം=='''</big> ======
 
ഓണാഘോഷം വിവിധ പരി<big>പാടികളോടെ സ്കൂൾ തലത്തിൽ നടത്തി .മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പൂക്കള  മത്സരം നടത്തി ,വിജയികളെ തെരഞ്ഞെടുത്തു</big>

'''സംസ്കൃത ദിനം'''  
====== '''==സംസ്കൃത ദിനം==''' ======
 
ഓഗസ്റ്റ് 23നു സംസ്കൃതദിനം വിപുലമായി ആചരിച്ചു .റിട്ടയേർഡ് സംസ്കൃതാധ്യാപിക ശ്രീമതി ,സുമ ടീച്ചർ മുഖ്യാതിഥിയായിരുന്നു  

'''അരിവിതരണം- ഉദ്‌ഘാടനം'''  
====== '''==അരിവിതരണം- ഉദ്‌ഘാടനം==''' ======
 
2021-'22അധ്യയനവർഷത്തെ  ഉച്ചഭക്ഷണപരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്കായി നൽകുന്ന അരിവിതരണത്തിന്റെ ഉദ്‌ഘാടനം (Sept.23) ഡിവിഷൻ കൗൺസിലർ ശ്രീ .സുധീർ ,പി. ടി എ പ്രസിഡന്റ് ശ്രീമതി .ഉഷ എസ് .പ്രഭു തുടങ്ങിയവർ സംയുക്തമായി നിർവഹിച്ചു.

'''അദ്ധ്യാപകദിനം'''
====== '''==സെപ്റ്റം .5അദ്ധ്യാപകദിനം==''' ======
 
'''സെപ്റ്റം .5'''
 
എറണാകുളം വിദ്യാഭ്യാസ ജില്ലസംഘടിപ്പിച്ച ഓൺലൈൻ അദ്ധ്യാപകദിനാഘോഷത്തിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉയർന്ന പദവിയിലുള്ള വ്യക്തിത്വങ്ങൾ  ആശംസകൾ അർപ്പിച്ചു .

വരി 70: വരി 59:

'''പ്രതിഭകളോടൊപ്പം'''  
 
=='''<nowiki>പ്രതിഭകളോടൊപ്പം==</nowiki>'''  

പൊതുവിദ്യാഭ്യാസവകുപ്പു -ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ പ്രതിഭകൾക്കൊപ്പം എന്നഓൺലൈൻ  പരിപാടി സെപ്തംബര്18 ശനിയാഴ്ച ഉച്ചയ്ക്ക് മണിക്ക് നടന്നു. പൊതുവിദ്യാഭ്യാസഡയറക്ടർ ശ്രീ .ജീവൻബാബു ഉദ്‌ഘാടനം ചെയ്ത പരിപാടിയിൽ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു .സംശയങ്ങൾക്ക് ശ്രീ. അജിത്പ്രസാദ്‌ സർ (LIGOശാസ്ത്രഞ്ജൻ )മറുപടി നൽകി .കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു പ്രസ്തുത പരിപാടി .

വരി 76: വരി 66:

'''ക്ലാസ് പി ടി എ'''  
====== '''==ക്ലാസ് പി ടി എ==''' ======
 
സെപ്‌റ്റം 19 -പത്താം ക്ലാസ്സിലെ കുട്ടികളുടെ പി .ടി. എ മീറ്റിംഗ് 19,20തീയതികളിൽ വൈകിട്ട് 7നു ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .കുട്ടികൾക്കുള്ള പൊതുനിർദേശങ്ങളും വിഷയാടിസ്ഥാനത്തിലുള്ള നിർദേശങ്ങലളും പങ്കുവെച്ചു .രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും സൂചിപ്പിച്ചു .

'''സമീകൃതാഹാരവും പോഷകവും ക്ലാസ്'''  
====== '''==സമീകൃതാഹാരവും പോഷകവും ക്ലാസ്==''' ======
 
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉച്ചഭക്ഷണപരിപാടിയുടെ ഭാഗമായി "പോഷണ അഭിയാൻ- പോഷണമാസാചരണം "സ്കൂളിൽ സംഘടിപ്പിച്ചു .സമീകൃതാഹാരവും പോഷകവും എന്ന വിഷയത്തിൽ യോഗാചാര്യ ശ്രീ.സുധീർ കുട്ടികൾക്കായി ഓൺലൈൻ ക്ലാസ് സ്സെപ്തംബർ 20 നുനടത്തി .ശരിയായ ഭക്ഷ്യ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ ഓർമപ്പെടുത്തി .

'''പോഷണ അസംബ്ലി'''  
====== '''==പോഷണ അസംബ്ലി==''' ======
 
പോഷണമാസാചരണത്തിന്റെ ഭാഗമായിസ്സെപ്തംബർ27 നു ശ്രീമതി .സുനീ സുശീലൻ ടീച്ചറുടെ അധ്യക്ഷതയിൽ ഗൂഗിൾ മീറ്റിലൂടെ പോഷണ അസംബ്ലി സംഘടിപ്പിച്ചു .

1,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821284" എന്ന താളിൽനിന്ന് ശേഖരിച്ചത്