എ എം യു പി എസ് മാക്കൂട്ടം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
21:18, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2022→സ്കൂൾ വിക്കി സംസ്ഥാന പുരസ്കാര ജേതാവ് 2022
വരി 13: | വരി 13: | ||
[[പ്രമാണം:47234 wiki first news 01.jpeg|270px]] | [[പ്രമാണം:47234 wiki first news 01.jpeg|270px]] | ||
</center> | </center> | ||
<font size=4>'''[[{{PAGENAME}}/വിക്കി പുരസ്കാരം - വാർത്തകൾ, കൂടുതൽ ചിത്രങ്ങൾ|വിക്കി പുരസ്കാരം - വാർത്തകൾ, കൂടുതൽ ചിത്രങ്ങൾ]]'''</font size> | |||
==സ്കോളർഷിപ്പ് മികവുകൾ== | ==സ്കോളർഷിപ്പ് മികവുകൾ== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കുന്നമംഗലം ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്. | എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷകളിലെ വിജയികളുടെ എണ്ണം ഏതൊരു വിദ്യാലയത്തിന്റെയും മികവിന്റെ അളവുകോലാണ്. മൽസരപ്പരീക്ഷകൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് മാക്കൂട്ടം എ എം യു പി സ്കൂളിന്റെ അധ്യാപക റിസോഴ്സ് ഗ്രൂപ്പ് വിദ്യാർത്ഥികൾക്ക് ഓരോ അക്കാദമിക വർഷത്തിന്റെയും തുടക്കം മുതൽ നിരന്തര പരീശീലനം നൽകിവരുന്നു. ചോദ്യ മാതൃകകൾ വിശകലനം ചെയ്തും മാതൃകാ പരീക്ഷകൾ നടത്തിയും വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കുന്നമംഗലം ഉപജില്ലയിൽ തിളക്കമാർന്ന പ്രകടനമാണ് സ്കോളർഷിപ്പ് പരീക്ഷകളിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നേടിയെടുക്കാറുള്ളത്. |