"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:44, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
2021-22 അധ്യയന വർഷത്തെ ജില്ലാ തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ മൂന്നാം സ്ഥാനത്തിന് അർഹരായി. പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈ൯ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ഈ വർഷത്ത പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥനമാണ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ നേടിയിരിക്കുന്നത്. | 2021-22 അധ്യയന വർഷത്തെ ജില്ലാ തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ മൂന്നാം സ്ഥാനത്തിന് അർഹരായി. പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈ൯ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ഈ വർഷത്ത പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥനമാണ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ നേടിയിരിക്കുന്നത്. | ||
15000 സ്കൂളുകളെ കോർത്തിണക്കിയ വിദ്യഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര ശേഖരമായ സ്കൂൾ വിക്കി അവാർഡിൽ അഭിമാനകരമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 10000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും സ്വീകരിച്ചു. | 15000 സ്കൂളുകളെ കോർത്തിണക്കിയ വിദ്യഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര ശേഖരമായ സ്കൂൾ വിക്കി അവാർഡിൽ അഭിമാനകരമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 10000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും സ്വീകരിച്ചു. സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:15222aw2.jpeg|കുറിപ്പ്1 | പ്രമാണം:15222aw2.jpeg|കുറിപ്പ്1 |