Jump to content
സഹായം

"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

2021-22 അധ്യയന വർഷത്തെ ജില്ലാ തല സ്കൂൾ വിക്കി പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ വയനാട് ജില്ലയുടെ തന്നെ അഭിമാന നേട്ടവുമായി സ്കൂൾ മ‍ൂന്നാം സ്ഥാനത്തിന് അർഹരായി. പൊതു വിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെക്കുറിച്ചുള്ള ഓൺലൈ൯ പോർട്ടലായ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ  ഏർപ്പെടുത്തിയതിനുള്ള ഈ വർഷത്ത പുരസ്കാരങ്ങളിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥനമാണ് സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ  നേടിയിരിക്കുന്നത്.  

[[പ്രമാണം:15222open.jpeg|ലഘുചിത്രം|465x465ബിന്ദു]]
15000 സ്കൂളുകളെ കോർത്തിണക്കിയ വിദ്യഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര ശേഖരമായ സ്കൂൾ വിക്കി അവാർഡിൽ അഭിമാനകരമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. 10000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും തിരുവന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും  സ്വീകരിച്ചു.  

[[പ്രമാണം:15222aw2.jpeg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:15222news.jpeg|ലഘുചിത്രം]]2008-09 അദ്ധ്യയന വർഷത്തിൽ ജില്ലാ പ്രവർത്തിപരിചയ മേളയിൽ പാഴ് വസ്‍ത‍ുക്കൾ കൊണ്ട് ഉൽപ്പന്നങ്ങൾ നിർമിക്കലിൽ സിബിനീഷ് ഏ സി A Grade ലഭിച്ച‍ു.

1,899

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818987" എന്ന താളിൽനിന്ന് ശേഖരിച്ചത്