ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം (മൂലരൂപം കാണുക)
11:25, 3 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ 2022സ്കൂൾ വിക്കി പുരസ്കാരം
(Ghsssadanandapuram (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1818195 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
(സ്കൂൾ വിക്കി പുരസ്കാരം) |
||
വരി 98: | വരി 98: | ||
➤ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ | ➤ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ | ||
== മികവുകൾ == | == മികവുകൾ == | ||
വരി 115: | വരി 105: | ||
* സെന്റർ ഓഫ് എക്സലൻസ് അവാർഡ് | * സെന്റർ ഓഫ് എക്സലൻസ് അവാർഡ് | ||
* ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ | * ഏറ്റവും മികച്ച കാർഷിക വിദ്യാലയം -മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ | ||
== സ്കൂൾ വിക്കി പുരസ്കാരം 2021-22 == | |||
2021 -22 സ്കൂൾ വിക്കി പുരസ്കാര മത്സരത്തിൽ ഗവ എച്ച് എസ്സ് എസ്സ് സദാനന്ദപുരം കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി ശിവൻ കുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങി .അവാർഡുദാനച്ചടങ്ങ് നിയമസഭാ സ്പീക്കർ ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു .ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ അൻവർ സാദത്ത് ,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |