Jump to content
സഹായം

"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
</gallery>
</gallery>
<p bgcolor= yellow>
<p bgcolor= yellow>
     1976 – 77 വിദ്യാഭ്യാസ വർഷത്തിൽ നാലകത്ത്  സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി അദ്ദേഹത്തിന്റെ പിതാവായ നാലകത്ത് മൊയ്തീൻ            സാഹിബിന്റെ മാനേജ്മെന്റിൽ താഴേക്കോട് പ്രദേശത്ത് ഒരു യു.പി സ്കൂൾ അനുവദിക്കപ്പെട്ടു.അഞ്ചാം ക്ലാസോടെ പ്രവർത്തനം ആരംഭിച്ച പ്രസ്തുത വിദ്യാലയം പാണക്കാട് തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറിസ്കൂൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടു. തുടർന്ന് സൂപ്പി സാഹിബിന്റെ  പരിശ്രമ ഫലമായി 1979- 80 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം സർവ്വകലാശാലകളിൽ  നിന്ന് വേർപ്പെടുത്തി ഹൈസ്കൂളുകളോട് ചേർക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തിൽ പ്ലസ്ടു ക്ലാസുകൾ തുടങ്ങുവാൻ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളിൽ ഈ വിദ്യാലയം ഉൾപ്പെട്ടു. അങ്ങനെ 2000-2001 വർഷത്തിൽ ആദ്യത്തേ ഹയർ സെക്കന്ററി ബാച്ച് ഇവിടെ പ്രവർത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.1976-ൽ ആറ് അദ്ധ്യാപകരും 149 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3412 വിദ്യാർത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.|</p>
     1976 – 77 വിദ്യാഭ്യാസ വർഷത്തിൽ [[നാലകത്ത്  സൂപ്പി]] സാഹിബിന്റെ പരിശ്രമ ഫലമായി അദ്ദേഹത്തിന്റെ പിതാവായ നാലകത്ത് മൊയ്തീൻ            സാഹിബിന്റെ മാനേജ്മെന്റിൽ താഴേക്കോട് പ്രദേശത്ത് ഒരു യു.പി സ്കൂൾ അനുവദിക്കപ്പെട്ടു.അഞ്ചാം ക്ലാസോടെ പ്രവർത്തനം ആരംഭിച്ച പ്രസ്തുത വിദ്യാലയം പാണക്കാട് തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറിസ്കൂൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടു. തുടർന്ന് സൂപ്പി സാഹിബിന്റെ  പരിശ്രമ ഫലമായി 1979- 80 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം സർവ്വകലാശാലകളിൽ  നിന്ന് വേർപ്പെടുത്തി ഹൈസ്കൂളുകളോട് ചേർക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തിൽ പ്ലസ്ടു ക്ലാസുകൾ തുടങ്ങുവാൻ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളിൽ ഈ വിദ്യാലയം ഉൾപ്പെട്ടു. അങ്ങനെ 2000-2001 വർഷത്തിൽ ആദ്യത്തേ ഹയർ സെക്കന്ററി ബാച്ച് ഇവിടെ പ്രവർത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.1976-ൽ ആറ് അദ്ധ്യാപകരും 149 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3412 വിദ്യാർത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.|</p>


== <B>മാനേജ്മെന്റ് </B>==
== <B>മാനേജ്മെന്റ് </B>==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810700" എന്ന താളിൽനിന്ന് ശേഖരിച്ചത്