Jump to content
സഹായം

"സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 117: വരി 117:
== മറ്റ് താളുകൾ ==
== മറ്റ് താളുകൾ ==


===നേട്ടങ്ങൾ  പൂർവ്വ അധ്യാപകർ '''സ്കൂൾ പുനരുദ്ധാരണം'''  ===
===[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/നേട്ടങ്ങൾ|നേട്ടങ്ങൾ]]  [[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/പൂർവ്വ അധ്യാപകർ|പൂർവ്വ അധ്യാപകർ]] '''[[സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/സ്കൂൾ പുനരുദ്ധാരണം|സ്കൂൾ പുനരുദ്ധാരണം]]'''  ===
[[പ്രമാണം:LSSUSS.jpg|ലഘുചിത്രം|430x430ബിന്ദു|പകരം=lss|'''LSS USS WINNERS''']]
  '''2020-21 അധ്യയന വർഷത്തെ LSS USS പരീക്ഷകളിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കുവാൻ സി. എം. എസ് യു പി സ്കൂളിലെ കുരുന്നു പ്രതിഭകൾക്ക് സാധിച്ചു. 86 % മാർക്കോടെ അൻസാ സൈന ജോസ്  LSS സ്കോളർഷിപ്പും 80 % മാർക്കോടെ അന്നു സൈറ ജോസ്, 75% മാർക്കോടെ വിക്ടർ പി ജെ എന്നിവർ  USS സ്കോളർഷിപ്പും കരസ്ഥമാക്കി.'''
[[പ്രമാണം:AZARIEL123.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു|'''അസറിയേൽ എം. സി''']]
 
'''വിദ്യാരംഗം കലാസാഹിത്യവേദി കുറവിലങ്ങാട് ഉപജില്ലാ കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം വിസ്‌മയ ഡാമെറിസ് സണ്ണിയും മൂന്നാംസ്ഥാനം അസറിയേൽ എം. സി യും കരസ്ഥമാക്കി.'''
 
 
  '''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് - യു.പി.തലം(കുറവിലങ്ങാട് ഉപജില്ലാ) രണ്ടാംസ്ഥാനം അൻസാ സൈന ജോസ് കരസ്ഥമാക്കി.'''
 
#
#
#
#
#
#
=='''സ്കൂൾ പുനരുദ്ധാരണം  ധ്രുതഗതിയിൽ'''==
<blockquote>'''ഏകദേശം 131 വർഷത്തോളമായി വാക്കാട് പ്രദേശത്ത് ആകമാനം അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ടിരിക്കുന്ന, വിദ്യാലയ മുത്തശ്ശി ആയ കാട്ടാമ്പാക്ക് സി. എം. എസ്. യു. പി. സ്കൂൾ, ഈ നാളുകളിൽ അതിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. മേൽക്കൂര മാറ്റുന്നതിനുള്ള പണികൾ പൂർത്തിയായി. പ്രീ പ്രൈമറി ബിൽഡിങ് നവീകരണം, പെയിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മാനേജ്മെന്റ്, അധ്യാപകർ,മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ,അഭ്യുദയകാംഷികൾ തുടങ്ങി എല്ലാവരുടെയും നിസ്വാർത്ഥമായ സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ ഊർജിതമായിക്കൊണ്ടിരിക്കുന്നു.'''</blockquote>


=='''<nowiki/>'തീരാ നൊമ്പരമായി ജിഷ ടീച്ചർ'''<nowiki/>'==
=='''<nowiki/>'തീരാ നൊമ്പരമായി ജിഷ ടീച്ചർ'''<nowiki/>'==
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807204" എന്ന താളിൽനിന്ന് ശേഖരിച്ചത്