"ഉപയോക്താവ്:25034" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
edit
No edit summary |
(edit) |
||
വരി 1: | വരി 1: | ||
സെന്റ്. സെബാസ്റ്റ്യന്‍സ് എച്ച് എച്ച് എസ് ഗോതുരുത്ത്. | |||
'''1 ആമുഖം''' | '''''സെന്റ്. സെബാസ്റ്റ്യന്‍സ് എച്ച് എച്ച് എസ് ഗോതുരുത്ത്.''''' | ||
''''''1 ആമുഖം'''''' | |||
വിദ്യാലയ ചരിത്രം 1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവില്‍ വന്ന ഈ സരസ്വതീക്ഷേത്രം 1920 ല്‍ അപ്പര്‍ പ്രൈമറിയായും 1923 ല്‍ ഹൈസ്ക്കൂളായും ഉയ൪ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റില്‍ വരാപ്പുഴ അതിരുപതാ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബ൪ 4ന് കോട്ടപ്പുറം എഡ്യൂക്കേഷണല്‍ ഏജന്‍സി രൂപം കൊണ്ടതോടെ ആ ഏജ൯സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാര്‍ത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാക൪തൃ സംഘടന നിലവിലുണ്ട്.1997 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയ൪സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. സാമൂഹ്യരംഗങ്ങളില്‍ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂര്‍വ്വ വിദ്യാര്‍ത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു. | വിദ്യാലയ ചരിത്രം 1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവില്‍ വന്ന ഈ സരസ്വതീക്ഷേത്രം 1920 ല്‍ അപ്പര്‍ പ്രൈമറിയായും 1923 ല്‍ ഹൈസ്ക്കൂളായും ഉയ൪ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റില്‍ വരാപ്പുഴ അതിരുപതാ കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബ൪ 4ന് കോട്ടപ്പുറം എഡ്യൂക്കേഷണല്‍ ഏജന്‍സി രൂപം കൊണ്ടതോടെ ആ ഏജ൯സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാര്‍ത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാക൪തൃ സംഘടന നിലവിലുണ്ട്.1997 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയ൪സെക്കന്ററി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു. സാമൂഹ്യരംഗങ്ങളില്‍ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂര്‍വ്വ വിദ്യാര്‍ത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു. | ||