Jump to content
സഹായം


"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
===പ്രാരംഭ ചരിത്രം===
===പ്രാരംഭ ചരിത്രം===
[[പ്രമാണം:37001 abraham marthoma.jpeg|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു|'''ഡോ.എബ്രഹാം മാർത്തോമ്മ മെത്രോപ്പോലീത്ത''']]
[[പ്രമാണം:37001 abraham marthoma.jpeg|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു|'''ഡോ.എബ്രഹാം മാർത്തോമ്മ മെത്രോപ്പോലീത്ത''']]
1919 ജൂൺ മാസത്തിൽഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന് ശ്രീ.ജോസഫ് കുര്യൻ, ശ്രീ.കെ. സി. വർഗീസ് എന്നിവർ സാരഥികൾ ആയിരുന്നു. 1948-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകായിരങ്ങളെ സംഭാവന ചെയ്തു. മികച്ച പഠനനിലവാരത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ പുരോഗതിയും കാലാനുസൃതമായി  നേടിയെടുക്കാൻ ഈ ഈ വിദ്യാലയത്തിന് കഴിഞ്ഞു.1991-ൽ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മേഖലയിലെ പ്രഥമ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം ആണ്. ഇന്ന്  സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.
1919 ജൂൺ മാസത്തിൽഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന് ശ്രീ.ജോസഫ് കുര്യൻ, ശ്രീ.കെ. സി. വർഗീസ് എന്നിവർ സാരഥികൾ ആയിരുന്നു. 1948-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം കാലാകാലങ്ങളിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ അനേകായിരങ്ങളെ സംഭാവന ചെയ്തു. മികച്ച പഠനനിലവാരത്തോടൊപ്പം ഭൗതിക സാഹചര്യങ്ങളിലെ പുരോഗതിയും കാലാനുസൃതമായി  നേടിയെടുക്കാൻ ഈ ഈ വിദ്യാലയത്തിന് കഴിഞ്ഞു. 1991-ൽ ഈ വിദ്യാലയം മധ്യതിരുവിതാംകൂറിലെ എയ്ഡഡ് മേഖലയിലെ പ്രഥമ ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിന് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നൂറുശതമാനം വിജയം ആണ്. ഇന്ന്  സംസ്ഥാനത്തെ തന്നെ മികച്ച സ്കൂളുകളിലൊന്നായി ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നു.


[[പ്രമാണം:37001 ദിവ്യ ശ്രീഎ.ജി തോമസ് കശീശ.jpeg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു|'''സ്‍കൂൾ സ്ഥാപകൻ -ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശ''']]
[[പ്രമാണം:37001 ദിവ്യ ശ്രീഎ.ജി തോമസ് കശീശ.jpeg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു|'''സ്‍കൂൾ സ്ഥാപകൻ -ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശ''']]
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804157" എന്ന താളിൽനിന്ന് ശേഖരിച്ചത്