"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→പഠനോപകരണ വിതരണം
വരി 36: | വരി 36: | ||
=== '''<u>പഠനോപകരണ വിതരണം</u>''' === | === '''<u>പഠനോപകരണ വിതരണം</u>''' === | ||
കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക് TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്. | കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക് TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്. <gallery> | ||
പ്രമാണം:33302 tv 1.png | |||
പ്രമാണം:33302 phone 1.png | |||
</gallery> | |||
* | * | ||