"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]]
[[പ്രമാണം:48203-pathram4.jpeg|പകരം=|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|<big>'''ജി.എൽ.പി.എസ്.ചെമ്രക്കാട്ടൂർ'''</big>]][[പ്രമാണം:48203-paliative2.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|415x415px|'''<big>പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി</big>''' '''<big>ചെമ്രക്കാട്ടൂർ 20.01.2022</big>''' :  <big>അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-paliative2.jpeg]][[പ്രമാണം:48203-INDEP1.jpeg|ലഘുചിത്രം|399x399ബിന്ദു|'''<big>സ്വാതന്ത്ര്യദിനം ആഘോഷിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ 15/08/2021 :</big>''' ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.<big>രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക  ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു. തുടർന്നു കുടുംബത്തെ   ഉൾപ്പെടുത്തി കുടുംബത്തോടൊപ്പം ക്വിസ് മത്സരവും നടത്തി</big> ]]
[[പ്രമാണം:48203-INDEP1.jpeg|ലഘുചിത്രം|399x399ബിന്ദു|'''<big>സ്വാതന്ത്ര്യദിനം ആഘോഷിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ 15/08/2021 :</big>''' ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.<big>രാവിലെ 9 മണിക്ക് പ്രധാനാധ്യാപിക  ആമിന ടീച്ചർ പതാക ഉയർത്തി. പി ടി എ പ്രസിഡന്റ് ഷഫീഖ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.ഓൺലൈൻ ആയി കുട്ടികളുടെ കലാപരിപാടികൾ, പതാക നിർമാണം, മുദ്രാ ഗീത ആലാപനം എന്നിവ നടന്നു. തുടർന്നു കുടുംബത്തെ   ഉൾപ്പെടുത്തി കുടുംബത്തോടൊപ്പം ക്വിസ് മത്സരവും നടത്തി</big> ]]
[[പ്രമാണം:48203-makkalkkoppam-1.jpeg|ഇടത്ത്‌|ലഘുചിത്രം|518x518ബിന്ദു|'''<big>'മക്കൾക്കൊപ്പം : രക്ഷാകർതൃ ശാക്തീകരണ പരിപാടി ' നടത്തി</big>''' '''<big>ചെമ്രക്കാട്ടൂർ</big>''' '''<big>04.09.2021 :</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2021 ആഗസ്ത് മുതൽ ഒക്ടോബർ വരെ മലപ്പുറം ജില്ലയിൽ നടപ്പിലാക്കിയ കോവിഡ്കാല 'രക്ഷാകർതൃ ശാക്തീകരണ പരിപാടി</big> : <big>മക്കൾക്കൊപ്പം' പരിപാടി നടത്തി. ശ്രീ.സുരേഷ് വിളയിൽ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സയൻസ് അദ്ധ്യാപകനായിരുന്ന കൃഷ്ണ പ്രകാശ്, റിട്ടയേർഡ് ഹെഡ് മാസ്റ്റർ സി.സുബ്രഹ്മണ്യൻ  എന്നിവർ ക്ലാസ് നയിച്ചു . കുട്ടികളെ എങ്ങിനെ പരിഗണിക്കണം,ഓൺലൈൻ ക്ലാസ്, മൊബൈൽ ഉപയോഗം എന്നിവയിലെല്ലാം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതെല്ലാം എടുത്തുകാണിക്കുന്ന പ്രത്യക ബോധവത്കരണ പരിപാടിയായിരുന്നു അത്.</big>]]

[[പ്രമാണം:48203-vp1.jpeg|ലഘുചിത്രം|400x400ബിന്ദു|'''<big>വെർച്വൽ പ്രവേശനോത്സവം നടത്തി</big>''''''<big>ചെമ്രക്കാട്ടൂർ</big>''' '''<big>01.06.2021</big>''' '''<big>:</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2021-2022 വർഷത്തെ പ്രവേശനോത്സവം വെർച്വൽ ആയിട്ട് നടത്തി.അരീക്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. ഗൂഗിൾ മീറ്റ് വഴി നടന്ന പരിപാടിയിൽ പ്രധാന ആധ്യാപിക ആമിന ടീച്ചർ സ്വാഗതം പറഞ്ഞു.പി. ടി. എ. പ്രസിഡണ്ട്‌ കെ. പി. ഷഫീഖ് അധ്യക്ഷത വഹിചു.വാർഡ് മെമ്പർ സാദിൽ മുഖ്യാതിഥി  ആയിരുന്നു. തുടർന്ന് 'കുരുന്നുകൾക്കൊപ്പം ഇത്തിരി നേരം 'എന്ന പരിപാടിയിൽ  പ്രശസ്ത ഗായകനും റിസർച്ച് സ്കോളറും ആയ അബ്ദുള്ള തിരൂർക്കാട് വേദി പങ്കിട്ടു.പഴയ കാല ഓർമ്മകൾ പങ്കിട്ടും പാട്ടുകൾ പാടിയും അദ്ദേഹം കുരുന്നുകളെ ആകർഷിച്ചു.എസ്. ആർ. ജി കൺവീനർ റഊഫ് റഹ്മാൻ നന്ദി പറഞ്ഞു.</big> ]]

1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1792799" എന്ന താളിൽനിന്ന് ശേഖരിച്ചത്