"സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എ. എൽ. പി. എസ്. വെങ്ങിണിശ്ശേരി (മൂലരൂപം കാണുക)
13:15, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ചരിത്രം
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി.മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന് , കൂട്ടാലക്കുന്ന് , ശിവപുരം കുന്ന് , കോടന്നൂർ കുന്ന് , പയങ്കൻ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം. | കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പട്ടണത്തിനു തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് വെങ്ങിണിശ്ശേരി. മൂന്ന് പുറവും കോൾനിലങ്ങളാൽ ചുറ്റപ്പെട്ട് ഐക്കുന്ന്, കൂട്ടാലക്കുന്ന്, ശിവപുരം കുന്ന്, കോടന്നൂർ കുന്ന്, പയങ്കൻ കുന്ന് എന്നീ അഞ്ച് കുന്നുകളുടെ സംഗമമാണ് ഈ ഗ്രാമം. | ||
ആയിരങ്ങൾക്ക് അറിവി൯െറ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി. 4 ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളും 4 മലയാളം മിഡീയം ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തി൯െറ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.1948 ൽ ആരംഭിച്ച് നാടിൻറെ പഠനകളരിയായി മാറിയ ഈ വിദ്യാലയത്തിൽ നഴ്സറി മുതൽ 4 –ാ൦ ക്ലാസ്സ് വരെ 400 ഓള൦ വിദ്യാർത്ഥികളാണ് വിദ്യയഭ്യസിക്കുന്നത്.വിദ്യാലയ പ്രവർത്തനങ്ങളിൽ ശക്തമായി പിന്തുണയ്ക്കുന്ന ഒരു നല്ല P T A മാതൃ പി ടി എ പൂർവ്വ വിദ്യർത്ഥി സംഘsന എന്നിവ നമുക്കുണ്ട് | ആയിരങ്ങൾക്ക് അറിവി൯െറ നെയ്ത്തിരി നാളങ്ങൾ പകർന്നുകൊടുക്കുവാൻ 1123 മിഥുനം 2-ാം തിയ്യതി (1948 ജൂൺ 15) ഏവരുടേയും സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ചന്ദ്രോദയം എ.എൽ.പി സ്കൂൾ സ്ഥാപിതമായി. 4 ഇംഗ്ലീഷ് മിഡീയം ഡിവിഷനുകളും 4 മലയാളം മിഡീയം ഡിവിഷനുകളും 8 അധ്യാപകരും ചേർന്ന് ഈ വിദ്യാലയത്തി൯െറ പ്രവർത്തനങ്ങളെ മികവുറ്റതാക്കി തീർക്കുന്നു.1948 ൽ ആരംഭിച്ച് നാടിൻറെ പഠനകളരിയായി മാറിയ ഈ വിദ്യാലയത്തിൽ നഴ്സറി മുതൽ 4 –ാ൦ ക്ലാസ്സ് വരെ 400 ഓള൦ വിദ്യാർത്ഥികളാണ് വിദ്യയഭ്യസിക്കുന്നത്.വിദ്യാലയ പ്രവർത്തനങ്ങളിൽ ശക്തമായി പിന്തുണയ്ക്കുന്ന ഒരു നല്ല P T A മാതൃ പി ടി എ പൂർവ്വ വിദ്യർത്ഥി സംഘsന എന്നിവ നമുക്കുണ്ട് | ||
എഫ്.സി.സി. മാനേജ്മെൻറി൯െറ കീഴിൽ 69 വർഷങ്ങൾ പിന്നിട്ട് വിദ്യാഭ്യാസത്തിലൂടെ നാടി൯െറ ആത്മീയവും ധാർമ്മികവുമായ മാനങ്ങൾക്ക് ഊടും പാവും നൽകി പാറളം പഞ്ചായത്തിൽ കെട്ടുറപ്പുള്ള സമൂഹത്തെ വാർത്തെടുക്കും വിധം അറിവി൯െറ ജൈത്രയാത്ര തുടരുകയാണ് സി. എ. എൽ. പി. എസ് വെങ്ങിണിശ്ശേരി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |