Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

anbanbaj
(സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ)
(anbanbaj)
വരി 71: വരി 71:
കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി രക്ഷിതാക്കളും അദ്ധ്യാപകരും കൈകോർത്തുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൊറോണക്കാലമായിരിന്നിട്ടു കൂടി രക്ഷിതാക്കളുടെ പിന്തുണയും അധ്യാപകരുടെ പരിശ്രമവും കൊണ്ട്  കുട്ടികൾ വിദ്യാലയത്തിലെ പാഠ്യപ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നു. സമയബന്ധിതമായി പാഠങ്ങൾ തീർക്കാനും പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ വിധം ചെയ്യാനും കുട്ടികളിലെ അടിസ്ഥാന അറിവുകളും നൈപുണികളും വികസിപ്പിക്കാനും വിദ്യാലയത്തിലെ അദ്ധ്യാപകർ പ്രതിജ്ഞാബന്ധരാണ്. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

=== <u>ഉല്ലാസത്തിലൂടെ ഗണിത പഠനം</u> ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
സെന്റ് സെബാസ്റ്റ്യൻസ് എ യു പി സ്കൂൾ പാടിച്ചിറയിൽ ഉല്ലാസഗണിതം രണ്ടാം ക്ലാസ്  രക്ഷിതാക്കൾക്കുള്ള ശില്പശാല 3/3/2022 ന് ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ചു . രണ്ടാം ക്ലാസ് അധ്യാപികയായ മഞ്ജു ടീച്ചർ സ്വാഗതം ആശംസിച്ചു , ഹെഡ്മാസ്റ്റർ ബിജുമോൻ സാർ ഉദ്ഘാടനം നിർവഹിച്ച ശില്പശാലക്ക് രക്ഷാകർത്തൃ പ്രതിനിധിയായ ശ്രീമതി സ്റ്റെഫി ജോജോ ആശംസകൾ അർപ്പിച്ചു .ഒന്നാം ക്ലാസ്സിലെ അധ്യാപികയായ സിസ്റ്റർ. മഞ്ജുവും , രണ്ടാം ക്ലാസ് അധ്യാപികയും ചേർന്ന് ഓരോ കളികളും രക്ഷിതാക്കൾക് പരിചയപ്പെടുത്തി .  നമ്പർ സ്ട്രിപ്പുകളും ,ടോക്കനുകളും ,ആകർഷകമായ ഗെയിം ബോർഡുകളും ഉപയോഗിച്ചുള്ള ഗണിതക്കളികളിൽ രക്ഷിതാക്കൾ വളരെ താത്പര്യത്തോടെ പങ്കാളികളായി  . ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളിൽ ഗണിതത്തോടുള്ള താല്പര്യം വർധി പ്പിക്കുമെന്നും , ആദ്യകാല ഗണിതപഠനരീതികളിൽ നിന്നും ഇന്നത്തെ ഗണിത ക്ലാസ്സുകൾക്ക് വന്ന മാറ്റങ്ങളെ കുറിച്ചും അവ എത്രമാത്രം  കുട്ടികളിൽ  ഗണിതത്തോട്  താല്പര്യം  വർധിക്കാൻ സഹായകരമാകുന്നുണ്ടെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു .   ഇരുപത്തിമൂന്ന് രക്ഷിതാക്കൾ പങ്കെടുത്തു.രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിശീലന പരിപാടി പ്രയോജനകരമായിരുന്നെന്നും വീട്ടിൽ വച്ചു  ഇവ കുട്ടികളിലെത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും രക്ഷിതാക്കൾ പറഞ്ഞു .നാലുമണിയോടെ അവസാനിച്ച പരിശീലനപരിപാടിക്ക് സിസ്റ്റർ മഞ്ജു നന്ദിയർപ്പിച്ചു .
 
=== <u>ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം</u> ===
കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ആസ്പിരേഷൻ ഡിസ്ട്രിക് എഡ്യൂക്കേഷൻ പ്രോഗ്രാം മൂന്ന് അഞ്ച് എട്ട് ക്ലാസുകളിൽ ഇംഗ്ലീഷ് ഗണിതം എന്നീ വിഷയങ്ങളിൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെൻറ് പ്രോഗ്രാം  ജോയി ഫുൾ ലേണിങ് ഓഫ് മാക്സ്  പദ്ധതി യുടെ സ്കൂൾ തല  പരിപാടിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ബിജുമോൻ സാർ നിർവഹിച്ചു അധ്യാപകരായ ജിഷ ടീച്ചർ, അമൽ ഡ എന്നിവർ സംസാരിച്ചു അധ്യാപക വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾക്ക് വേണ്ട സപ്പോർട്ട് നൽകുകയും ചെയ്തു
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യപദ്ധതിക്ക് അതീതമായി വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും വ്യക്തി വ്യത്യാസങ്ങളും പരിപോഷിപ്പിക്കാൻ  സ്കൂളിൽ വിവിധതരം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789301" എന്ന താളിൽനിന്ന് ശേഖരിച്ചത്