"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തങ്കയം (മൂലരൂപം കാണുക)
11:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന്ന് അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്. | {{PSchoolFrame/Header}}തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന്ന് അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്. | ||
പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത് | പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്.{{Infobox School | ||
|സ്ഥലപ്പേര്=തൃക്കരിപ്പൂർ | |സ്ഥലപ്പേര്=തൃക്കരിപ്പൂർ | ||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
വരി 74: | വരി 74: | ||
* മൾട്ടിമീഡിയ മുറി [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | * മൾട്ടിമീഡിയ മുറി [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | ||
== | ==പ്രവർത്തനങ്ങൾ== | ||
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. സാഹിത്യശില്പശാല, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, ജീവകാരുണ്യപ്രവർത്തനങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു. [[എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]] | |||
==മാനേജ്‌മെന്റ്== | ==മാനേജ്മെന്റ്== |