"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 163: വരി 163:


സർക്കാരിന്റെ നിർദ്ദേശ പ്രകാരം  സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി  
സർക്കാരിന്റെ നിർദ്ദേശ പ്രകാരം  സ്കൂൾ തുറക്കുന്നില്ലെന്ന നിർദ്ദേശം വന്നത് പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനമായി  
'''''ജൂൺ -05  പരിസ്ഥിതി ദിനം''''' 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ മരം ഒരു വരം  പദ്ധതി യുടെ ആഭിമുഖ്യത്തിൽ  സ്കൂൾ കോമ്പൗണ്ടിൽ  ഒരു പേര മരം ഹെഡ് മിസ്ട്രസ് സാജിദ ടീച്ചറുടെ നേതൃത്വത്തിൽ നട്ടു . എല്ലാ കുട്ടികൾക്കും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് ഗ്രൂപ്പിൽ പരിപാടികൾ നടന്നു. എൽ പി കുട്ടികൾ മരം നടുന്ന ഫോട്ടോ എടുത്ത് ക്ലാസ് ടീച്ചർക്ക് അയച്ചു കൊടുത്തു .പരിസ്ഥിതി സന്ദേശം എച്ഛ് എം സാജിദ ടീച്ചർ ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
പത്താം തരത്തിലെ   മാസിയ പ്രസന്റേഷൻ അവതരിപ്പിച്ചു




370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1786052" എന്ന താളിൽനിന്ന് ശേഖരിച്ചത്