Jump to content
സഹായം

"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PU|Help}}
==സ്കൂള്‍ വിക്കി ==
==സ്കൂള്‍ വിക്കി ==
സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്കൂളുകള്‍ക്കും സ്കള്‍ വിക്കിയില്‍ അവരുടെ സ്കൂള്‍ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത്  അതാത് ജില്ലകളുടെ കീഴില്‍ അവര്‍ക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങള്‍ ചേര്‍ക്കാന്‍ കഴിയുന്ന രീതിയിലാണ് ഇപ്പോള്‍ സ്കൂള്‍വിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂള്‍വിക്കി സന്ദര്‍ശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളില്‍ നടത്തുന്ന കലാമേള, ശാസ്ത്രമേളകള്‍ തുടങ്ങിയവയില്‍ കുട്ടികള്‍ സൃഷ്ടിക്കുന്ന സര്‍ഗ്ഗാത്മകരചനകള്‍ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങള്‍, ഡിജിറ്റല്‍ പെയിന്റിംഗുകള്‍ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂള്‍വിക്കി ഇത്തരം സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകള്‍ പൊതുവിടങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടാനും അതുവഴി കൂടുതല്‍ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/178593" എന്ന താളിൽനിന്ന് ശേഖരിച്ചത്