"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:20, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ജോസഫൈൻ അദ്ധ്യാപകദിനം.
No edit summary |
|||
വരി 125: | വരി 125: | ||
'''രാഷ്ട്രപിതാവിന്റെ സ്മരണയിൽ രാജ്യം. സ്വന്തം ജീവിതം പോലും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച മഹാനാണ് നമ്മുടെ [https://youtu.be/iyeoCtDaxTs ഗാന്ധിജി]. സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കഡറിയിലെ കുട്ടികൾ അദ്ദേഹത്തിന് നൽകിയ ആദരം വളരെ വലുതാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദേശം ഏവരും അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ഗാന്ധിജിയുടെ സ്മരണദിനത്തിൽ അദ്ദേഹത്തിന്റെ ജീവിത സന്ദേശം പങ്കുവെച്ച് സെന്റ് ജോസഫ്സിലെ ഓരോ കുട്ടികളും. ഗാന്ധിജി എന്ന വ്യക്തി ഏവർക്കും നല്ല ഒരു മാതൃകയാണ്. അദ്ദേഹം രാജ്യത്തിനു നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹം പറഞ്ഞ വചനങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പാലിക്കണം. അദ്ദേഹത്തിനെ പോലെ നല്ല പൗരന്മാരാകാൻ നാം ശ്രമിക്കണം. നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കണം. അദേഹത്തിന്റെ സന്ദേശങ്ങൾ നമ്മുടെജീവിതത്തിൽ പ്രാവർത്തികമാക്കണം. ഗാന്ധിജി എന്ന ധീരനായ നേതാവ് ഓരോ മനുഷ്യന്റെ ഹൃദയത്തിലൂടെ എന്നും ജീവിക്കും.''' | '''രാഷ്ട്രപിതാവിന്റെ സ്മരണയിൽ രാജ്യം. സ്വന്തം ജീവിതം പോലും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച മഹാനാണ് നമ്മുടെ [https://youtu.be/iyeoCtDaxTs ഗാന്ധിജി]. സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കഡറിയിലെ കുട്ടികൾ അദ്ദേഹത്തിന് നൽകിയ ആദരം വളരെ വലുതാണ്. അദ്ദേഹത്തിന്റെ ജീവിത സന്ദേശം ഏവരും അവരുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കണം. ഗാന്ധിജിയുടെ സ്മരണദിനത്തിൽ അദ്ദേഹത്തിന്റെ ജീവിത സന്ദേശം പങ്കുവെച്ച് സെന്റ് ജോസഫ്സിലെ ഓരോ കുട്ടികളും. ഗാന്ധിജി എന്ന വ്യക്തി ഏവർക്കും നല്ല ഒരു മാതൃകയാണ്. അദ്ദേഹം രാജ്യത്തിനു നൽകിയ സംഭാവനകൾ വളരെ വലുതാണ്. അദ്ദേഹം പറഞ്ഞ വചനങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പാലിക്കണം. അദ്ദേഹത്തിനെ പോലെ നല്ല പൗരന്മാരാകാൻ നാം ശ്രമിക്കണം. നാം നമ്മുടെ രാജ്യത്തെ സ്നേഹിക്കണം. അദേഹത്തിന്റെ സന്ദേശങ്ങൾ നമ്മുടെജീവിതത്തിൽ പ്രാവർത്തികമാക്കണം. ഗാന്ധിജി എന്ന ധീരനായ നേതാവ് ഓരോ മനുഷ്യന്റെ ഹൃദയത്തിലൂടെ എന്നും ജീവിക്കും.''' | ||
=='''ലഹരിവിരുദ്ധ ദിനം'''== | =='''ലഹരിവിരുദ്ധ ദിനം'''== | ||
<div align="justify"> | <div align="justify"> | ||
വരി 151: | വരി 149: | ||
'''സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്‌സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ ഹെഡ്മിസ്ട്രസ് സി.ജോസ്‌ന ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. കൂടാതെ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും, അത് ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.''' | '''സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്‌സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ ഹെഡ്മിസ്ട്രസ് സി.ജോസ്‌ന ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. കൂടാതെ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും, അത് ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.''' | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
</gallery></div> | </gallery>'''<big>ജോസഫൈൻ അദ്ധ്യാപകദിനം.</big>''' | ||
'''ആലപ്പുഴ :- ഓൺലൈനിലൂടെ വർണ്ണമഴ കാഴ്ചകളുമായി ഒരു [https://youtube.com/shorts/F49GNr7J8RE?feature=share അധ്യാപകദിനം] സെന്റ് ജോസഫ് ജി എച്ച് എസ് എസ് ആലപ്പുഴ സ്കൂളിൽ.കോവിഡ് മൂലം കേരളത്തിൽ അധ്യാന വർഷം ഓൺലൈൻ ആക്കിയ സാഹചര്യത്തിൽ സെപ്റ്റംബർ 5 അധ്യാപക ദിനം മൊബൈൽഫോണിലൂടെ ആചരിച്ച വിജയം കൈവരിച്ചിരിക്കുകയാണ് ജോസഫൈൻ താരങ്ങൾ. ക്ലാസ് ഗ്രൂപ്പുകളിലൂടെ മറ്റും നിരവധി സാമൂഹിക മാധ്യമത്തിലൂടെയും വർണ്ണങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചു. അധ്യാപകരെ ആദരിക്കാനും അവരുടെ മികവിനായി ഗൂഗിൾ മിറ്റിലൂടെയും ആഘോഷം ഗംഭീരമാക്കി. വിവിധ നിറത്തിലും രൂപത്തിലുള്ള എല്ലാവരുടെയും മനംമയക്കുന്ന ആശംസകാർഡുകൾ, പൂക്കൾ പിടിച്ചു നിൽക്കുന്ന കുട്ടികളുടെ ചിത്രങ്ങൾ തുടങ്ങിയ നിരവധി കാഴ്ചകൾ ഗ്രൂപ്പുകളിലൂടെ മിന്നിത്തിളങ്ങി. ആദ്യ ഗുരുവായ മാതാപിതാക്കളെയും അധ്യാപകരെയും ആദരിച്ചുകൊണ്ടും നന്ദിപറഞ്ഞുകൊണ്ടും അവരുടെ മനസ്സിനെ സന്തോഷഭരിതമാക്കി ജോസഫൈൻ കുരുന്നുകൾ.'''[[പ്രമാണം:35006 TEACHER.png|നടുവിൽ|ലഘുചിത്രം|145x145ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:35006_TEACHER.png]]</div> | |||
=='''ഓസോൺ ദിനം''' == | =='''ഓസോൺ ദിനം''' == |