"ചെറുപുഷ്പ എൽ പി സ്കൂൾ ചന്ദനക്കാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചെറുപുഷ്പ എൽ പി സ്കൂൾ ചന്ദനക്കാംപാറ (മൂലരൂപം കാണുക)
09:54, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}1957-ൽ നമമാത്രമായ കുട്ടികളുമായി തുടങ്ങിയതാണീ സരസ്വതീക്ഷേത്രം. | ||
1957-ൽ നമമാത്രമായ കുട്ടികളുമായി തുടങ്ങിയതാണീ സരസ്വതീക്ഷേത്രം. | |||
അംബര ചുംബിയായ കുടകുമലയുടെ താഴ്വരയിൽ കിഴക്കാംതൂക്കായ മലകളും പാറക്കെട്ടുകളും നിറഞ്ഞ ആടാംപാറ, ചീത്തപാറ, ഏറ്റുപാറ എന്നീ മലകളുടെ മടിത്തട്ടിൽ മയങ്ങുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് ചന്ദനക്കാംപാറ. അരുവികളും തോടുകളും പുഴകളും കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശം. | അംബര ചുംബിയായ കുടകുമലയുടെ താഴ്വരയിൽ കിഴക്കാംതൂക്കായ മലകളും പാറക്കെട്ടുകളും നിറഞ്ഞ ആടാംപാറ, ചീത്തപാറ, ഏറ്റുപാറ എന്നീ മലകളുടെ മടിത്തട്ടിൽ മയങ്ങുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് ചന്ദനക്കാംപാറ. അരുവികളും തോടുകളും പുഴകളും കൊണ്ട് അനുഗ്രഹീതമായ ഒരു പ്രദേശം. |