"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
07:27, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022ഖണ്ഢിക ഉൾപടുത്തി
No edit summary |
(ഖണ്ഢിക ഉൾപടുത്തി) |
||
വരി 1: | വരി 1: | ||
<big> | == '''<big>സ്പോർട്സ് ക്ലബ്</big>''' == | ||
[[പ്രമാണം:Milkhasing.jpg|ലഘുചിത്രം|"പറക്കും സിംഗ്" മിൽഖാ സിംഗ്]] | [[പ്രമാണം:Milkhasing.jpg|ലഘുചിത്രം|"പറക്കും സിംഗ്" മിൽഖാ സിംഗ്]] | ||
എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും സ്പോർട്സ് എന്നതാണ് ആരോഗ്യകായിക പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി കുട്ടികളെ കൂടുതൽ സജ്ജമാക്കുകയാണ് സ്കൂളിലെ സ്പോർട്സ് ക്ലബ് . കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ബോൾ ജഗ്ലിംഗ്, സ്കിപ്പിംഗ് റോപ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ധാരാളം വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. | എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും സ്പോർട്സ് എന്നതാണ് ആരോഗ്യകായിക പഠനത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനായി കുട്ടികളെ കൂടുതൽ സജ്ജമാക്കുകയാണ് സ്കൂളിലെ സ്പോർട്സ് ക്ലബ് . കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ബോൾ ജഗ്ലിംഗ്, സ്കിപ്പിംഗ് റോപ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ധാരാളം വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. | ||
വിദ്യാർഥികളിൽ കായികക്ഷമത വർദ്ദിപ്പിക്കാൻ ഇത് പ്രചോദനമായി. | വിദ്യാർഥികളിൽ കായികക്ഷമത വർദ്ദിപ്പിക്കാൻ ഇത് പ്രചോദനമായി. | ||
അന്തരിച്ച പ്രസിദ്ധ കായിക താരം പറക്കും സിംഗ് എന്ന പേരിൽ അറിയപ്പെടുന്ന മിൽഖാസിംഗിനെ അടുത്തറിയുന്നതിനും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും ആയി സ്കൂൾ യൂട്യൂബ് ചാനലിൽ 'പറക്കും സിംഗ്' ഡോക്യുമെൻററി പുറത്തിറക്കി. [https://youtu.be/HCuJGGL_ISU വീഡിയോ കാണാം] | അന്തരിച്ച പ്രസിദ്ധ കായിക താരം പറക്കും സിംഗ് എന്ന പേരിൽ അറിയപ്പെടുന്ന മിൽഖാസിംഗിനെ അടുത്തറിയുന്നതിനും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും ആയി സ്കൂൾ യൂട്യൂബ് ചാനലിൽ 'പറക്കും സിംഗ്' ഡോക്യുമെൻററി പുറത്തിറക്കി. [https://youtu.be/HCuJGGL_ISU വീഡിയോ കാണാം] | ||
=== '''<big>കായിക ക്ലബ്ബിന്റെ കീഴിൽ നടന്ന പ്രധാന പരിപാടികൾ</big>''' === | |||
<big>'''കളികൾ കണ്ടെത്തൽ പ്രേജക്റ്റ്'''</big> | <big>'''കളികൾ കണ്ടെത്തൽ പ്രേജക്റ്റ്'''</big> | ||
വരി 20: | വരി 19: | ||
|} | |} | ||
'''<big>ലോക ഫുട്ബോൾ ദിനത്തോടനുബന്ധിച്ച്</big>''' എട്ടാം ക്ലാസിലെ കുട്ടികൾക്കായ് നടത്തിയ പഴയകാല കളികളെ കുറിച്ചുള്ള ഒരു ഓർമ്മ പുതുക്കൽ മത്സരത്തിൽ ഏകദേശം 200 -ൽ പരം മത്സരാത്ഥികളിൽ വിജയിച്ച 4 പേരിൽ , 8 F ക്ലാസിലെ റിഫ .കെ എന്ന കുട്ടിക്ക് HM മെഡൽ സമ്മാനിക്കുന്നു. | '''<big>ലോക ഫുട്ബോൾ ദിനത്തോടനുബന്ധിച്ച്</big>''' എട്ടാം ക്ലാസിലെ കുട്ടികൾക്കായ് നടത്തിയ പഴയകാല കളികളെ കുറിച്ചുള്ള ഒരു ഓർമ്മ പുതുക്കൽ (പതിപ്പ് നിർമാണം) മത്സരത്തിൽ ഏകദേശം 200 -ൽ പരം മത്സരാത്ഥികളിൽ വിജയിച്ച 4 പേരിൽ , 8 F ക്ലാസിലെ റിഫ .കെ എന്ന കുട്ടിക്ക് HM മെഡൽ സമ്മാനിക്കുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 49: | വരി 48: | ||
'''<big>അധ്യാപകരുടെ ഫുട്ബോൾ മത്സരത്തിൽ</big>''' മികവുറ്റ പ്രകടനം കാഴ്ചവെച്ച മിന്നും താരങ്ങളായ ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങലിലെ ഫിറോസ്, ഷബീബ് എന്നിവരെ സ്‍കൂൾ ആദരിച്ചു. | '''<big>അധ്യാപകരുടെ ഫുട്ബോൾ മത്സരത്തിൽ</big>''' മികവുറ്റ പ്രകടനം കാഴ്ചവെച്ച മിന്നും താരങ്ങളായ ജി.എച്ച്.എസ്.എസ് ഒതുക്കുങ്ങലിലെ ഫിറോസ്, ഷബീബ് എന്നിവരെ സ്‍കൂൾ ആദരിച്ചു. |