Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 61: വരി 61:
}}
}}


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ, മേലാറ്റൂർ ഉപജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വെട്ടത്തൂർ] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെട്ടത്തൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂൾ. വെട്ടത്തൂരിലെ സംഘടനകളുടെയും  അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.സ്കൂൾ രൂപീകരണത്തിൽ  ആദ്യമായി മുൻ കൈ എടുത്തത് പുത്തൻ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലൻ ഹാജിയുമാണ് സ്കൂളിന്റെ സ്പോൺസർമാർ.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടൻ ,ടി മൊയ്തുമാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രാരംഭപ്രവർത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂർ മുനവ്വീറിൽ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1987 ൽ സ്ഥിരം കെട്ടിടമായി.2000-മാണ്ടിൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർന്നു.വെട്ടത്തൂർ ഗ്രാമത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ പ്രകാശം പരത്തികൊണ്ട് മുതൽ ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. അനേകം പ്രതിഭാധനരായ വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയിട്ടുള്ള ഈ സ്ഥാപനം ഇന്നും നാടിന്  മുതൽകൂട്ടായി നിലനിൽക്കുന്നു.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ, മേലാറ്റൂർ ഉപജില്ലയിലെ, [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വെട്ടത്തൂർ] എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് വെട്ടത്തൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂൾ. വെട്ടത്തൂരിലെ സംഘടനകളുടെയും  അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.സ്കൂൾ രൂപീകരണത്തിൽ  ആദ്യമായി മുൻകൈ എടുത്തത് പുത്തൻകോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലൻ ഹാജിയുമാണ് സ്കൂളിന്റെ സ്പോൺസർമാർ.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടൻ ,ടി മൊയ്തുമാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രാരംഭപ്രവർത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂർ മുനവ്വീറിൽ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1987 ൽ സ്ഥിരം കെട്ടിടമായി.2000-മാണ്ടിൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർന്നു.വെട്ടത്തൂർ ഗ്രാമത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ പ്രകാശം പരത്തികൊണ്ട് 1974 മുതൽ ഈ സ്ഥാപനം തലയുയർത്തി നിൽക്കുന്നു. അനേകം പ്രതിഭാധനരായ വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയിട്ടുള്ള ഈ സ്ഥാപനം ഇന്നും നാടിന്  മുതൽകൂട്ടായി നിലനിൽക്കുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 78: വരി 78:


* സയൻസ് ലാബുകൾ
* സയൻസ് ലാബുകൾ
* [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ഭൗതികസാഹചര്യങ്ങൾ|കൂടുതൽ വായിക്കുക]]
* [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/ഭൗതികസാഹചര്യങ്ങൾ|കൂടുതൽ കാണുക]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാസാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ജൂനിയർ റെ‍‍ഡ്ക്രോസ്സ്.
* ജൂനിയർ റെ‍‍ഡ്ക്രോസ്സ്
* കൃഷിത്തോട്ടം
* കൃഷിത്തോട്ടം
* [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]]
* [[ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ കാണുക]]
വരി 200: വരി 200:


=='''ക്ലബ് പ്രവർത്തനങ്ങൾ'''==
=='''ക്ലബ് പ്രവർത്തനങ്ങൾ'''==
വിദ്യരഗംകലാസാഹിത്യവേദി,ഹരിത ഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും സജീവമാന്.അതുകൊണ്ട് തന്നെ 4 സിനിമകൽ നിർമ്മിക്കൻ സാധിച്ചു. വരണ്ടുകിട്ന്നിരുന്ന ചുറ്റുപാടുകൾ പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ്  ലഭിചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് .   
വിദ്യാരഗംകലാസാഹിത്യവേദി,ഹരിത ഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്‍ക്ലബ് ,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക് ക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും ക്ലബുകൾ സജീവമാണ്.അതുകൊണ്ട് തന്നെ 4 സിനിമകൾ നിർമ്മിക്കാൻ സാധിച്ചു. വരണ്ടുകിടന്നിരുന്ന ചുറ്റുുപാടുകൾ പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ്  ലഭിച്ചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് .   


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783213" എന്ന താളിൽനിന്ന് ശേഖരിച്ചത്