"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:54, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
==== അയൽക്കൂട്ടം ==== | ==== അയൽക്കൂട്ടം ==== | ||
[[പ്രമാണം:13351 ayalkootam 1.png|ലഘുചിത്രം|അയൽക്കൂട്ടം ]] | |||
കുട്ടികൾ വരുന്ന ഓരോ പ്രദേശങ്ങളിലെയും മുപ്പത് വീടുകൾ ഒരയൽക്കൂട്ടം ആയി പ്രഖ്യാപിച്ചു.ഓരോ അയൽക്കൂട്ടത്തിലും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, മുഖംമൂടി , ഫിംഗർ പപ്പറ്റ് ഉണ്ടാക്കൽ , വിത്ത് പേന നിർമ്മാണം , മാറ്റ് നിർമ്മാണം , സോപ്പ് നിർമ്മാണം , ക്രാഫ്റ്റ് പരിശീലനം , പഠനക്ലാസ് തുടങ്ങി ഓരോ അയൽക്കൂട്ടത്തിന് കീഴിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ പഠനത്തിലും രക്ഷിതാക്കളുടെ പിന്തുണയിലും മികച്ച പുരോഗതി കൈവരിക്കാൻ അയൽക്കൂട്ടം സഹായകമായി.കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എസ് സി ഇ ആർ ടി യുടെ സംസ്ഥാനതല മികവ് പുരസ്കാരത്തിന് ഈ പ്രവർത്തനം അർഹമായി എസ് സി ഇ ആർ ടി യുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ഡോക്യുമെൻഡേഷൻ ചെയ്തു വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. | കുട്ടികൾ വരുന്ന ഓരോ പ്രദേശങ്ങളിലെയും മുപ്പത് വീടുകൾ ഒരയൽക്കൂട്ടം ആയി പ്രഖ്യാപിച്ചു.ഓരോ അയൽക്കൂട്ടത്തിലും രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി. വായന കാർഡ് നിർമ്മാണം, മുഖംമൂടി , ഫിംഗർ പപ്പറ്റ് ഉണ്ടാക്കൽ , വിത്ത് പേന നിർമ്മാണം , മാറ്റ് നിർമ്മാണം , സോപ്പ് നിർമ്മാണം , ക്രാഫ്റ്റ് പരിശീലനം , പഠനക്ലാസ് തുടങ്ങി ഓരോ അയൽക്കൂട്ടത്തിന് കീഴിലും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെ പഠനത്തിലും രക്ഷിതാക്കളുടെ പിന്തുണയിലും മികച്ച പുരോഗതി കൈവരിക്കാൻ അയൽക്കൂട്ടം സഹായകമായി.കേരള സർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എസ് സി ഇ ആർ ടി യുടെ സംസ്ഥാനതല മികവ് പുരസ്കാരത്തിന് ഈ പ്രവർത്തനം അർഹമായി എസ് സി ഇ ആർ ടി യുടെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ഡോക്യുമെൻഡേഷൻ ചെയ്തു വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. | ||