Jump to content
സഹായം

"ജി യു പി എസ് പൂതാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,939 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 മാർച്ച് 2022
വരി 72: വരി 72:

വൈദ്യുതീകരിച്ച കെട്ടിടങ്ങൾ, വിവര വിനിമയ സാങ്കേതിക വിദ്യ, ശാസ്ത്ര ലബോറട്ടറി, ഗ്രന്ഥാലയം, പ്രകൃതിവാതകസഹിത പാചകപ്പുര, സ്‌കൂൾവാഹനം, സ്മാർട്ട് ക്‌ളാസ്സ്‌റൂം, ശിശുസൗഹൃദ പഠനമുറികൾ, കായിക - പ്രവൃത്തിപരിചയ വിദ്യാഭ്യാസം.വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിന്റെ ആസ്ഥാനമായ കേണിച്ചിറ യിൽ നിന്നും പടിഞ്ഞാറ് മാറി സുമാർ രണ്ടര കിലോമീറ്റർ അകലെ കേണിച്ചിറ . കണിയാമ്പറ്റ റോഡരികിൽ സ്ഥിതി ചെയ്യുന്നതാണ് പൂതാടി ജി.യു.പി.സ്കൂൾ . ഏകദേശം 50 സെന്റ് സ്ഥലത്ത് 5 കെട്ടിടങ്ങളും പാചകപ്പുരയും തുറന്ന കിണറും ശൗചാലയങ്ങളും  ബയോഗ്യാസ് പ്ലാന്റും ഈ വിദ്യാലയത്തിനുണ്ട്. വൈദ്യുതി, ടെലിഫോൺ ഇന്റർനെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികൾ ടൈൽ വിരിച്ചതുമാണ്. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനുതകുന്ന വിധത്തിൽ തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് പ്രീമെറി മുതൽ ഏഴാം തരം വരെ ക്ലാസ്സുകളുള്ള ഈവിദ്യാലയം പ്രവർത്തിക്കുന്നത്. യഥേഷ്ടം വാഹന സൗകര്യമുള്ള പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് വയനാടിന്റെ ഏത് ഭാഗത്തുനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്. വിദ്യാർത്ഥികളുടെ സുഗമമായ യാത്രയ്ക്കു വേണ്ടി ഒരു ബസും ഒരു വാനും സ്കൂളിന്റെ പേരിൽ ഉണ്ട്. വിദ്യാർത്ഥികളുമായി സൗഹൃദപരമായി മാത്രം പെരുമാറുന്ന അർപ്പണബോധ മുള്ള ഒരു കൂട്ടം ജീവനക്കാർ ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്. സ്കൂൾ പ്രവർത്തനത്തിന് താങ്ങും തണലുമായി നിൽക്കുന്ന അധ്യാപക രക്ഷാകർതൃ സമിതിയുടെയും മാതൃ സമാജത്തിന്റെയും പ്രൻത്തനം പ്രശംസനീയമാണ്.

പ്രാചീനമായ വയനാടിന്റെ ചരിത്രത്തെക്കുറിച്ച്സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടായിട്ടില്ല. 1805-ൽ കേരള സിംഹം പഴശ്ശി രാജാവിന്റെ ജീവത്യാഗത്തോടെ നാമാവശേഷമായ കോട്ടയം രാജവംശ ത്തിന്റെ കാലം മുതലാണ് പലരും വയനാടിന്റെ ചരിത്രം ആരംഭിക്കുന്നത്. കോട്ടയം രാജാക്കന്മാരുടെ ആധിപത്യത്തിന് മുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മാരെ പറ്റിയും അതിനു മുമ്പുള്ള കാലഘട്ടത്തെ പറ്റിയുമുള്ള ചരിത്രം ഇന്നും അവ്യക്തമാണ്. കോട്ടയം രാജാക്കന്മാരുടെ കീഴിൽ വയനാടിനെ ഭരണ സൗകര്യത്തിനായി പത്തുനാടുകളായി വിഭജിച്ചിരുന്നു. ഇതിലൊന്നായ വയനാട് സ്വരൂപത്തിൽ കുപ്പത്തോട് പുറക്കാടി, അഞ്ചു കുന്ന്, പൂതാടി എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. ദേശത്തിന്റെ അധിപൻ ദേശവാഴികളായിരുന്നു. വയനാട്ടിലേക്ക് ഈ നൂറ്റാണ്ടിന്റെ നാൽപ്പതു കളോടെ ഉണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി രൂപപ്പെട്ട സങ്കരസംസ്കാരമാണ് പൂതാടിയിലും ഉരുത്തിരിഞ്ഞത്. തദ്ദേശ വാസികളയേ ഗാത്രജനതയുടെ തനതു സംസ്കാരവു o സ്വാശ്രയ ജീവിത ഘടനയും അവർ സ്വതന്ത്രരായി താമസിച്ചിരുന്ന വിസ്തൃതമായ വനപ്രദേശങ്ങളിലേക്കായിരുന്നു ഈ കുടിയേറ്റ ജനതയുടെ കടന്ന് വരവ്. മലബാർ, തിരുവതാംകൂർ പ്രദേശങ്ങളിൽ നിന്ന് കുടിയേറിയവരും അധ്യാനശീലരുമായ ഒരു വിഭാഗം ജനങ്ങളും ഇവരിൽ പെടുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779666" എന്ന താളിൽനിന്ന് ശേഖരിച്ചത്