"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:35, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→അതി ജീവനം
വരി 110: | വരി 110: | ||
കോവിഡ് കാലം നമ്മുടെ വിദ്യ ഭ്യാസ രംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.ഓൺലൈൻ പഠനപ്രവർത്തനങ്ങളിലൂടെയും ,പഠനപിന്തുണാ പ്രവർത്തനങ്ങളിലൂടെയും നമ്മുടെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘ കാലത്തേ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു അപ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം .പ്രൈമറി തലം മുതൽ സെക്കണ്ടറിതലം വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കേണ്ടതുണ്ട്.നമ്മടെ കുട്ടികൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്യാനും കൂട്ടുകാരുടെയും,അദ്ധ്യാപകരുടെയും ,രക്ഷിതാക്കളുടെയും സഹായത്തോടെ അവർക്ക് സ്വയം പരിഹാരം കണ്ടെത്താനും ഈ പ്രവർത്തനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. <blockquote> | കോവിഡ് കാലം നമ്മുടെ വിദ്യ ഭ്യാസ രംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.ഓൺലൈൻ പഠനപ്രവർത്തനങ്ങളിലൂടെയും ,പഠനപിന്തുണാ പ്രവർത്തനങ്ങളിലൂടെയും നമ്മുടെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിഞ്ഞെങ്കിലും ദീർഘ കാലത്തേ അടച്ചിടൽ അവരിൽ ഉണ്ടാക്കിയ സാമൂഹിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഇനിയും നടത്തേണ്ടിയിരിക്കുന്നു അപ്രക്രിയക്ക് തുടക്കം കുറിക്കുന്ന പ്രവർത്തനമാണ് അതിജീവനം .പ്രൈമറി തലം മുതൽ സെക്കണ്ടറിതലം വരെയുള്ള കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കേണ്ടതുണ്ട്.നമ്മടെ കുട്ടികൾക്ക് അവർ നേരിടുന്ന പ്രശ്നങ്ങളുടെ കാരണങ്ങൾ വിശകലനം ചെയ്യാനും കൂട്ടുകാരുടെയും,അദ്ധ്യാപകരുടെയും ,രക്ഷിതാക്കളുടെയും സഹായത്തോടെ അവർക്ക് സ്വയം പരിഹാരം കണ്ടെത്താനും ഈ പ്രവർത്തനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. <blockquote> | ||
കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ | കൂടുതൽ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1X5_1ZXUJDmJwAFUCCPXZuVyjWrN-BrtF/view?usp=sharing | ||