"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:00, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 110: | വരി 110: | ||
2008 ,2009 ,2012 വർഷങ്ങളിൽ പ്രസ്തുത വാരാചരണവുമായി ബന്ധപ്പെട്ട് ധാരാളം പ്രോഗ്രാമുകൾ ഞങ്ങളുടെ സ്കൂളിൽ നടത്തി... കുറെയധികം കുട്ടികൾ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഈ പ്രവർത്തനത്തിൽ പങ്കാളികളായി.. വേൾഡ് സ്പേസ് വീക്ക് ആചരണ ചടങ്ങുകൾ, തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻററിന്റെ ആഭിമുഖ്യത്തിലാണ് നടത്തിവരുന്നത്.. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിൽ മുഴക്കുന്ന് ഗവൺമെൻറ് യുപിസ്കൂൾ പ്രസ്തുത മൂന്ന് വർഷങ്ങളിൽ സജീവമായി പങ്കെടുത്തു.. കുട്ടികൾക്ക് ധാരാളം സർട്ടിഫിക്കറ്റുകൾ ലഭിച്ചു... ഈ സർട്ടിഫിക്കറ്റുകൾ അവൾ ഉചിതമായ വേദിയിൽ വെച്ച് കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.. | 2008 ,2009 ,2012 വർഷങ്ങളിൽ പ്രസ്തുത വാരാചരണവുമായി ബന്ധപ്പെട്ട് ധാരാളം പ്രോഗ്രാമുകൾ ഞങ്ങളുടെ സ്കൂളിൽ നടത്തി... കുറെയധികം കുട്ടികൾ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഈ പ്രവർത്തനത്തിൽ പങ്കാളികളായി.. വേൾഡ് സ്പേസ് വീക്ക് ആചരണ ചടങ്ങുകൾ, തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻററിന്റെ ആഭിമുഖ്യത്തിലാണ് നടത്തിവരുന്നത്.. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിൽ മുഴക്കുന്ന് ഗവൺമെൻറ് യുപിസ്കൂൾ പ്രസ്തുത മൂന്ന് വർഷങ്ങളിൽ സജീവമായി പങ്കെടുത്തു.. കുട്ടികൾക്ക് ധാരാളം സർട്ടിഫിക്കറ്റുകൾ ലഭിച്ചു... ഈ സർട്ടിഫിക്കറ്റുകൾ അവൾ ഉചിതമായ വേദിയിൽ വെച്ച് കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു.. | ||
വാരാചരണവും ആയി ബന്ധപ്പെട്ട് സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു.. റോക്കറ്റ് നിർമ്മാണം ,ആൽബം നിർമ്മാണം, നമുക്ക് ചന്ദ്രനിൽ പോകാൻ, ശൂന്യാകാശവും നമ്മളും പിണങ്ങി വ്യത്യസ്തമാർന്ന പരിപാടികളും പ്രശ്നോത്തരികളും, ചിത്രരചനയും മറ്റും സംഘടിപ്പിക്കപ്പെട്ടു... മികച്ച ആൽബം തയ്യാറാക്കിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകി... ശ്രീ മൊയ്തീൻ മാസ്റ്റർ ,ബഷീർ മാസ്റ്റർ തുടങ്ങിയവർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി..[[പ്രമാണം:14871 2022 angeekarangal wsw.jpeg|ലഘുചിത്രം| | വാരാചരണവും ആയി ബന്ധപ്പെട്ട് സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു.. റോക്കറ്റ് നിർമ്മാണം ,ആൽബം നിർമ്മാണം, നമുക്ക് ചന്ദ്രനിൽ പോകാൻ, ശൂന്യാകാശവും നമ്മളും പിണങ്ങി വ്യത്യസ്തമാർന്ന പരിപാടികളും പ്രശ്നോത്തരികളും, ചിത്രരചനയും മറ്റും സംഘടിപ്പിക്കപ്പെട്ടു... മികച്ച ആൽബം തയ്യാറാക്കിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകി... ശ്രീ മൊയ്തീൻ മാസ്റ്റർ ,ബഷീർ മാസ്റ്റർ തുടങ്ങിയവർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി..[[പ്രമാണം:14871 2022 angeekarangal wsw.jpeg|ലഘുചിത്രം|280x280px|പകരം=|നടുവിൽ]] | ||
<gallery> | <gallery> | ||
</gallery> | </gallery> |