മക്കൾക്കൊപ്പം/കൂടുതൽ (മൂലരൂപം കാണുക)
15:56, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('കോവിഡ് കാലം എല്ലാവരിലും ഭീതി ഉളവാക്കുന്ന ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 1: | വരി 1: | ||
കോവിഡ് കാലം എല്ലാവരിലും ഭീതി ഉളവാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്കൂൾ അടച്ചിടൽ പശ്ചാത്തലത്തിൽ വീട്ടിലെ രക്ഷിതാക്കൾ തന്നെയാണ് അവരുടെ അധ്യാപകനായി മാറിയിരിക്കുന്നത് ആയതിനാൽ തന്നെ കുട്ടികളിൽ ഭീതി ഒഴിവാക്കി അവർക്കെങ്ങനെ കൈത്താങ്ങ് നൽകണമെന്നും അതുപോലെതന്നെ മൊബൈൽ ഫോണിൻറെ ഉപയോഗം കുട്ടികളിൽ ഏതെല്ലാം രീതിയിൽ ദോഷങ്ങൾ ആക്കുന്നു എങ്ങനെ മറികടക്കാം എന്നും രക്ഷിതാക്കളിൽ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി.ഓൺലൈനായി നടത്തിയ ഈ പരിപാടി ശാസ്ത്ര പരിഷത്തിന്റെ ഭാഗമായാണ് നടന്നത്.പരിഷത് പ്രവർത്തകനായ സുനന്ദൻമാഷ് ഈ പരിപാടിയിൽ ക്ലാസ് നയിച്ചു. | കോവിഡ് കാലം എല്ലാവരിലും ഭീതി ഉളവാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. സ്കൂൾ അടച്ചിടൽ പശ്ചാത്തലത്തിൽ വീട്ടിലെ രക്ഷിതാക്കൾ തന്നെയാണ് അവരുടെ അധ്യാപകനായി മാറിയിരിക്കുന്നത് ആയതിനാൽ തന്നെ കുട്ടികളിൽ ഭീതി ഒഴിവാക്കി അവർക്കെങ്ങനെ കൈത്താങ്ങ് നൽകണമെന്നും അതുപോലെതന്നെ മൊബൈൽ ഫോണിൻറെ ഉപയോഗം കുട്ടികളിൽ ഏതെല്ലാം രീതിയിൽ ദോഷങ്ങൾ ആക്കുന്നു എങ്ങനെ മറികടക്കാം എന്നും രക്ഷിതാക്കളിൽ അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി മക്കൾക്കൊപ്പം എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി.ഓൺലൈനായി നടത്തിയ ഈ പരിപാടി ശാസ്ത്ര പരിഷത്തിന്റെ ഭാഗമായാണ് നടന്നത്.പരിഷത് പ്രവർത്തകനായ സുനന്ദൻമാഷ് ഈ പരിപാടിയിൽ ക്ലാസ് നയിച്ചു. | ||
[[പ്രമാണം:Makalkkoppam.jpg|ലഘുചിത്രം]] | |||
കൂടുതൽ | കൂടുതൽ | ||