"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
'''<big>മാസത്തിലൊരിക്കൽ ക്ലബ് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ നടത്തുന്നു.കുട്ടികളുടെ ആരോഗ്യവും,ബൗദ്ധികവും ,സർഗാത്മകതയും,അറിവും വികസിപ്പിക്കുവാൻ ഇത്തരം ക്ലബ്</big>''' '''<big>പ്രവർത്തനങ്ങൾ സഹായിക്കുന്നു . വീട്ടിലിരുന്നുകൊണ്ടു ദിനാചരണ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു .വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ ,ഓൺലൈനായി ക്വിസ്  {ഗൂഗിൾ ഫോം )മത്സരവും നടത്തുന്നു .</big><big>കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ  സ്പോർട്സ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ വിവിധ കളികൾ സംഘടിപ്പിക്കുന്നു. കരാട്ടെ പരിശീലനം നടത്തുന്നു. മത്സര പരീക്ഷകളിൽ</big>''' '''<big>മുന്നേറാൻ ദിശ എന്ന  പേരിൽ എല്ലാ ചൊവ്വാഴ്ചയും കുട്ടികൾക്ക് പൊതു വിജ്ഞാന ക്ലാസുകൾ നടത്തുന്നു. ജികെ ,മെന്റൽ എബിലിറ്റി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ</big>''' '''<big>മൊഡ്യൂൾതയ്യാറാക്കിയാണ് ക്ലാസ് നൽകുന്നത്.  മാനേജ്‌മന്റ് വേണ്ട പ്രോത്സാഹനം നൽകുന്നു. മാസാവസാനം ഗൂഗിൾ ഫോമിൽ എക്സാം നടത്തി വരുന്നു.മലയാളത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി  ക്ലാസ് നൽകുന്നു. ഹലോ ഇംഗ്ലീഷ്  പരിപാടിയിലൂടെ കുട്ടികൾക്ക്  ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നു.വിദ്യാലയമികവുകൾ പൊതു സമൂഹവുമായി പങ്കു വയ്ക്കുവാൻ പൊതു സ്ഥലത്തു പഠനോത്സവം സംഘടിപ്പിച്ചു വരുന്നു.</big>'''  

*'''മലയാളത്തിളക്കം'''
*'''മലയാളത്തിളക്കം'''
*മലയാളത്തിൽ പിന്നാക്കം  നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പിന്തുണ നൽകി വരുന്നു .ജിസി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് നൽകുന്നു  
*'''മലയാളത്തിൽ പിന്നാക്കം  നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട പിന്തുണ നൽകി വരുന്നു .ജിസി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് നൽകുന്നു'''
*'''ക്വിസ് ക്ലബ് (ദിശ)'''
*'''<big><u>ദിനാചരണങ്ങൾ</u></big>'''  
*'''ഹലോ ഇംഗ്ലീഷ്'''
*'''ജൂൺ 5 : <big>പരിസ്ഥിതി ദിനം</big>'''<blockquote>'''പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട്  വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു''' </blockquote>'''<big>ജൂൺ 19 : വായനദിനം</big>'''<blockquote>'''കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ഓൺലൈൻ ആയി ആഘോഷപൂർവം സംഘടിപ്പിച്ചു''' </blockquote>'''<big>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</big>'''
*
*         '''ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു'''
* '''<u><big>ദിനാചരണങ്ങൾ</big></u>'''
*'''<big>ജൂലൈ 21  ചാന്ദ്രദിനം</big>'''
*'''ജൂൺ 5 : പരിസ്ഥിതി ദിനം'''<blockquote>'''പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട്  വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു''' </blockquote>'''ജൂൺ 19 : വായനദിനം'''<blockquote>'''കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ഓൺലൈൻ ആയി ആഘോഷപൂർവം സംഘടിപ്പിച്ചു''' </blockquote>'''ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം'''    
*'''ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു'''
*'''ജൂലൈ 21  ചാന്ദ്രദിനം'''
'''ചന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനയും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു'''
'''ചന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനയും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു'''

'''ആഗസ്റ്റ്  6 : ഹിരോഷിമ ദിനം'''<blockquote>'''യുദ്ധ വിരുദ്ധ പോസ്റ്റർ തയ്യാറാക്കി''' </blockquote>'''ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം'''<blockquote>'''"സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ<nowiki>''</nowiki> ആസാദികീ കാ അമൃതോത്സവ്, ഓർമ്മിപ്പിച്ചു കൊണ്ട് ദേശഭക്തി ഗാനം, പ്രച്ഛന്നവേഷം, പ്രസംഗം , .ഓൺലൈൻ   ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു'''</blockquote>'''ആഗസ്റ്റ് 30 : ഓണം'''<blockquote>'''കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം,  തുടങ്ങി  വിവിധ മത്സരങ്ങൾ .ഓൺലൈൻആയി നടത്തുകയുണ്ടായി.'''</blockquote>'''സെപ്റ്റംബർ 5 : അധ്യാപക ദിനം'''.
'''<big>ആഗസ്റ്റ്  6 : ഹിരോഷിമ ദിനം</big>'''<blockquote>   '''യുദ്ധ വിരുദ്ധ പോസ്റ്റർ തയ്യാറാക്കി''' </blockquote>'''<big>ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം</big>'''<blockquote>   '''"സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ<nowiki>''</nowiki> ആസാദികീ കാ അമൃതോത്സവ്, ഓർമ്മിപ്പിച്ചു കൊണ്ട് ദേശഭക്തി ഗാനം, പ്രച്ഛന്നവേഷം, പ്രസംഗം ,'''
 
    '''.ഓൺലൈൻ ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു'''</blockquote>'''<big>ആഗസ്റ്റ് 30 : ഓണം</big>'''<blockquote>   '''കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം,  തുടങ്ങി  വിവിധ മത്സരങ്ങൾ .'''
 
  '''ഓൺലൈൻആയി നടത്തുകയുണ്ടായി.'''</blockquote><big>'''സെപ്റ്റംബർ 5 : അധ്യാപക ദിനം'''.</big>

'''ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക് അയച്ചു കൊടുത്തു'''  
'''ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക് അയച്ചു കൊടുത്തു'''  

'''സെപ്റ്റംബർ  16 : ഓസോൺ ദിനം'''<blockquote>'''ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.'''</blockquote>'''ഒക്ടോബർ  2 : ഗാന്ധിജയന്തി'''  
'''<big>സെപ്റ്റംബർ  16 : ഓസോൺ ദിനം</big>'''<blockquote>   '''ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.'''</blockquote>'''<big>ഒക്ടോബർ  2 : ഗാന്ധിജയന്തി</big>'''  

'''ഗാന്ധി പതിപ്പ് , ഓൺലൈൻ ക്വിസ് ,പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു'''  
'''ഗാന്ധി പതിപ്പ് , ഓൺലൈൻ ക്വിസ് ,പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു'''  

'''ഒക്ടോബർ 9 : ലോക തപാൽ ദിനം'''<blockquote>'''പോസ്റ്റ് കാർഡിൽ ലെറ്റർ തയ്യാറാക്കി''' </blockquote>'''ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം'''
'''<big>ഒക്ടോബർ 9 : ലോക തപാൽ ദിനം</big>'''<blockquote>'''പോസ്റ്റ് കാർഡിൽ ലെറ്റർ തയ്യാറാക്കി''' </blockquote>'''<big>ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം</big>'''

'''ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു ബോധവത്കരണ ക്ലാസ് ഓൺലൈൻ ആയി നടത്തി'''  
'''ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു ബോധവത്കരണ ക്ലാസ് ഓൺലൈൻ ആയി നടത്തി'''  

'''നവംബർ 1 : കേരളപിറവി'''
'''<big>നവംബർ 1 : കേരളപിറവി</big>'''
 
'''കേരളപിറവി യോടനുബന്ധിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് സന്ദേശം നൽകി''' <blockquote>'''<big>ഡിസംബർ 22 : ക്രിസ്തുമസ്സ് ആഘോഷം</big>'''</blockquote>            '''സ്കൂൾ ലോക്കൽ മാനേജർ റെവ. ഫാ .സെബാസ്റ്റ്യൻ സൗര്യമാക്കൽ ക്രിസ്മസ് ദിന സന്ദേശം നൽകി .കുട്ടികൾക്ക് കേക്ക് വിതരണം നടത്തി .'''

'''കേരളപിറവി യോടനുബന്ധിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് സന്ദേശം നൽകി''' <blockquote>'''ഡിസംബർ 22 : ക്രിസ്തുമസ്സ് ആഘോഷം'''</blockquote>'''സ്കൂൾ ലോക്കൽ മാനേജർ റെവ. ഫാ .സെബാസ്റ്റ്യൻ സൗര്യമാക്കൽ ക്രിസ്മസ് ദിന സന്ദേശം നൽകി .കുട്ടികൾക്ക് കേക്ക് വിതരണം നടത്തി . വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു'''
'''വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു'''
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770580" എന്ന താളിൽനിന്ന് ശേഖരിച്ചത്