"ജയമാത യു പി എസ് മാനൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
*
*
* '''<u><big>ദിനാചരണങ്ങൾ</big></u>'''
* '''<u><big>ദിനാചരണങ്ങൾ</big></u>'''
*'''ജൂൺ 5 : പരിസ്ഥിതി ദിനം'''<blockquote>'''പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട്  വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു''' </blockquote>'''ജൂൺ 19 : വായനദിനം'''<blockquote>'''കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ഓൺലൈൻ ആയി ആഘോഷപൂർവം സംഘടിപ്പിച്ചു''' </blockquote>'''ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം'''         '''ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു'''  
*'''ജൂൺ 5 : പരിസ്ഥിതി ദിനം'''<blockquote>'''പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട്  വിദ്യാലയത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു''' </blockquote>'''ജൂൺ 19 : വായനദിനം'''<blockquote>'''കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന ശ്രീ . പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം ഓൺലൈൻ ആയി ആഘോഷപൂർവം സംഘടിപ്പിച്ചു''' </blockquote>'''ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം'''    
*'''ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു'''
*'''ജൂലൈ 21  ചാന്ദ്രദിനം'''   
*'''ജൂലൈ 21  ചാന്ദ്രദിനം'''   
'''ചന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനയും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു'''
'''ചന്ദ്രദിനത്തോടനുബന്ധിച്ചു പോസ്റ്റർ രചനയും ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു'''
'''ആഗസ്റ്റ്  6 : ഹിരോഷിമ ദിനം'''<blockquote>'''യുദ്ധ വിരുദ്ധ പോസ്റ്റർ തയ്യാറാക്കി''' </blockquote>'''ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം'''<blockquote>'''"സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ<nowiki>''</nowiki> ആസാദികീ കാ അമൃതോത്സവ്, ഓർമ്മിപ്പിച്ചു കൊണ്ട് ദേശഭക്തി ഗാനം, പ്രച്ഛന്നവേഷം, പ്രസംഗം ,  .ഓൺലൈൻ  ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു'''</blockquote>'''ആഗസ്റ്റ് 30 : ഓണം'''<blockquote>'''കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം,  തുടങ്ങി  വിവിധ മത്സരങ്ങൾ .ഓൺലൈൻആയി  നടത്തുകയുണ്ടായി.'''</blockquote>'''സെപ്റ്റംബർ 5 : അധ്യാപക ദിനം'''.
'''ആശംസാ കാർഡുകൾ നിർമ്മിച്ചു കുട്ടികൾ അധ്യാപകർക്ക് അയച്ചു കൊടുത്തു'''
'''സെപ്റ്റംബർ  16 : ഓസോൺ ദിനം'''<blockquote>'''ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.'''</blockquote>'''ഒക്ടോബർ  2 : ഗാന്ധിജയന്തി'''
'''ഗാന്ധി പതിപ്പ് , ഓൺലൈൻ ക്വിസ് ,പ്രസംഗം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു'''
'''ഒക്ടോബർ 9 : ലോക തപാൽ ദിനം'''<blockquote>'''പോസ്റ്റ് കാർഡിൽ ലെറ്റർ തയ്യാറാക്കി''' </blockquote>'''ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം'''<blockquote></blockquote>'''നവംബർ 1 : കേരളപ്പിറവി'''<blockquote>കേരളപ്പിറവിയോടനുബന്ധിച്ച് രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരള ഗാനരചന, കേരളഗാനാലാപനം,മലയാള മങ്ക, കേരള ശ്രീമാൻ ,കേരള ശ്രീമതി തുടങ്ങിയ മത്സരങ്ങൾ കേരളപ്പിറവിയെ മനോഹരമാക്കി.</blockquote>'''നവംബർ 14 : ശിശുദിനം'''<blockquote>കുട്ടികളുടെ ചാച്ചാജിയും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു വിൻ്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. പ്രസംഗം, ചാച്ചാജിയുടെ വേഷം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.</blockquote>'''ഡിസംബർ 23 : ക്രിസ്തുമസ്സ് ആഘോഷം'''
ക്രിസ്തുമസ്സിന്  കുട്ടികൾക്ക് വിവിധ കലാപരിപാടികൾ നടത്തി. ആശംസാ കാർഡു നിർമ്മാണം,കരോൾ ഗാനം , ഡാൻസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു
406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1770008" എന്ന താളിൽനിന്ന് ശേഖരിച്ചത്