Jump to content
സഹായം

"വാരം മാപ്പിള എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
'''''<u>വിലയിരുത്തൽ:</u>'''''
'''''<u>വിലയിരുത്തൽ:</u>'''''
[[പ്രമാണം:WhatsApp Image 2022-02-26 at 2.40.34 PM.jpg|ലഘുചിത്രം|വി എം എൽ പി എസ് വാട്സപ്പ് റേഡിയോ]]
[[പ്രമാണം:WhatsApp Image 2022-02-26 at 2.40.34 PM.jpg|ലഘുചിത്രം|വി എം എൽ പി എസ് വാട്സപ്പ് റേഡിയോ]]
കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച്‌ രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.{{PSchoolFrame/Pages}}
കുട്ടികളുടെ അവതരണ കഴിവുകൾ വളർത്തുന്നതോടപ്പം സമകാലിക സംഭവങ്ങളിൽ ബോധവൽക്കരണം നടത്താൻ സാധിച്ചു.സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച്‌ രക്ഷിതാക്കൾക്കും കുട്ടികൾക്കും അറിയിപ്പ് ലഭിക്കുന്നു .രക്ഷിതാക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് കേൾവിക്കാർ മികച്ച അഭിപ്രായം രേഖപ്പെടുത്തിയ വേറിട്ട പദ്ധതി.


==== ഇംഗ്ലീഷ് എക്സ്പോ ====
==== ഇംഗ്ലീഷ് എക്സ്പോ ====
വരി 27: വരി 27:


==== പ്രാദേശിക ഉത്സവ് ====
==== പ്രാദേശിക ഉത്സവ് ====
സ്കൂളിൽ വരുന്ന കുട്ടികളുടെ പ്രദേശങ്ങളിൽ ഓരോ മുപ്പത് വീടുകൾ അടങ്ങിയ ഏരിയകൾ ഓരോ പ്രാദേശിക ഏരിയകൾ ആക്കി തിരിക്കുകയും ഓരോ പ്രാദേശിക ഏരിയകളിലും പ്രാദേശിക ഉത്സവ് നടത്തുകയും ചെയ്തു.മൂന്നു വയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ള മുത്തശ്ശി വരെ പരിപാടിയിൽ പങ്കെടുത്തു.സ്കൂളിന് ജന പിന്തുണ കൂട്ടിയ ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.കുട്ടികളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, കായികമത്സരങ്ങൾ, കരകൗശല നിർമ്മാണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളിൽ എല്ലാവരും വളരെ ആവേശപൂർവം പങ്കെടുത്തു.സ്കൂളിൽ അടുത്ത അധ്യായന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ച ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.
സ്കൂളിൽ വരുന്ന കുട്ടികളുടെ പ്രദേശങ്ങളിൽ ഓരോ മുപ്പത് വീടുകൾ അടങ്ങിയ ഏരിയകൾ ഓരോ പ്രാദേശിക ഏരിയകൾ ആക്കി തിരിക്കുകയും ഓരോ പ്രാദേശിക ഏരിയകളിലും പ്രാദേശിക ഉത്സവ് നടത്തുകയും ചെയ്തു.മൂന്നു വയസ്സുള്ള കുട്ടി മുതൽ എൺപത് വയസ്സുള്ള മുത്തശ്ശി വരെ പരിപാടിയിൽ പങ്കെടുത്തു.സ്കൂളിന് ജന പിന്തുണ കൂട്ടിയ ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.കുട്ടികളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ, കായികമത്സരങ്ങൾ, കരകൗശല നിർമ്മാണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളിൽ എല്ലാവരും വളരെ ആവേശപൂർവം പങ്കെടുത്തു.സ്കൂളിൽ അടുത്ത അധ്യായന വർഷത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ സഹായിച്ച ഒരു പരിപാടിയായിരുന്നു പ്രാദേശിക ഉത്സവ്.{{PSchoolFrame/Pages}}
345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1769272" എന്ന താളിൽനിന്ന് ശേഖരിച്ചത്