Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151: വരി 151:
== ക്യാൻസർ ദിനം ==
== ക്യാൻസർ ദിനം ==
ഫെബ്രുവരി 4 ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച്  സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'എന്റെ  വീട്ടിലേക്ക് ക്യാൻസർ കടന്ന് വരാൻ അനുവദിക്കില്ല 'എന്ന വാക്യംഉയർത്തിപ്പിടിച്ചുകൊണ്ട്  കാൻസറിനെതിരെ വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.ക്യാൻസർ ബോധവൽക്കരണ വീഡിയോ തയ്യാറാക്കൽ ക്യാൻസർ  പോസ്റ്റർ രചന , വീട്ടിൽ ക്യാൻസറിനെതിരെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകതുടങ്ങി വിവിധ പരിപാടികൾ ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി

==മെൻലോ പാർക്കിലെ മന്ത്രികൻ==
<p align="justify">ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ  മെൻലോ  പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച  മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.</p>

== International Day of Women and Girls in Science ==
== International Day of Women and Girls in Science ==
emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766666" എന്ന താളിൽനിന്ന് ശേഖരിച്ചത്