Jump to content
സഹായം

Login (English) float Help

"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
* '''ഐ. ടി ക്ലബ് '''
* '''ഐ. ടി ക്ലബ് '''
* ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .
* ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .
'''വായനക്കൂട്ടങ്ങൾ''
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രന്ഥപുര സാംസ്കാരിക സമിതി എന്നിവയുടെ നേതൃത്വത്തിൽ വായനക്കൂട്ടങ്ങൾ നമ്മുടെ സ്കൂളിൽ നടത്തപ്പെടുന്നു. ഈ വർഷത്തെ വായനകൂട്ടങ്ങളുടെ ഉദ്ഘാടനം പ്രശസ്ത കവി ശ്രീ. കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ ശ്രീമതി. വീണാ ജോർജ് എം.എൽ.എ  മുഖ്യ സന്ദേശം നൽകി. വായനക്കൂട്ടങ്ങളുടെ ആഭിമുഖ്യത്തിൽ 14/07/2016 ൽ ദേശാഭിമാനി പത്രം പത്തനംതിട്ട ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് പ്രൊഫ. റ്റി.കെ.ജി നായർ സ്കൂളിനു കൈമാറി. ഇതിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു.


=='''മികവ് പ്രവർത്തനങ്ങൾ'''==
=='''മികവ് പ്രവർത്തനങ്ങൾ'''==
emailconfirmed
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1765514" എന്ന താളിൽനിന്ന് ശേഖരിച്ചത്