"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം17 (മൂലരൂപം കാണുക)
07:21, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |

വരി 7: | വരി 7: | ||

'''പ്രളയത്തിൽ മുങ്ങി നമ്മുടെ അയൽ പ്രദേശങ്ങൾ'''
ചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത അനുഭവിച്ചത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി കേരളമൊന്നാകെ ജാഗ്രതാ നിർദേശം നൽകി. സോഷ്യൽ മീഡിയകളിലും ഫേസ് ബുക്കിലും പലരുടെയും കരളലിയിക്കുന്ന നിലവിളികളും സഹായത്തിനായുള്ള അഭ്യർത്ഥനകളും കേൾക്കാം. നാട്ടിൽ ഉറ്റവരായ ബന്ധു ജനങ്ങളുടെ അപകട ഭീതിയിൽ വിദേശ മലയാളികളും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്നു. ദുരിത മേഖലയിൽ വസിക്കുന്നവരെക്കാളും വിദേശത്തു താമസിക്കുന്ന ബന്ധുജനങ്ങൾ കൂടുതൽ ആകുലരായും കണ്ടു. പലരുടെയും നിസ്സഹായാവസ്ഥയിലുള്ള നിലവിളികൾ കേൾക്കുന്നവരുടെയും മനസുകളെ ചഞ്ചലവും ദുഃഖഭരിതവുമാക്കുന്നുണ്ട്.
പ്രളയ കെടുതിയിൽ നിന്ന് രക്ഷപെടാൻ, ജീവനെ നിലനിർത്താൻ, കിടപ്പാടം ഉപേക്ഷിച്ചും മനുഷ്യർ നെട്ടോട്ടം ഓടുന്ന കാഴ്ചകളാണ് ദൃശ്യ മാധ്യമങ്ങളിലും വാർത്തകളിലും ദിനം പ്രതി വായിച്ചത്. പല സ്ഥലത്തും കുടിവെള്ളം പോലുമില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചു. റയിൽ, വിമാന ഗതാഗതങ്ങളും സ്തംഭിച്ചു. നെറ്റ് വർക്കുകൾ തകരാറിലായതിനാൽ ആശയ വിനിമയങ്ങളും ദുഷ്ക്കരമായിരിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുണ്ടായത്. സൈന്യങ്ങളും രക്ഷാപ്രവർത്തകരും രാവും പകലും പ്രവർത്തനങ്ങളിൽ മുഴുകി. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരായവരും എല്ലാം അക്കൂട്ടത്തിലുണ്ട്. പലയിടത്തും വീടുകൾ മുങ്ങി. ജീവനുവേണ്ടിയുള്ള നിലവിളികൾ നാടിൻറെ നാനാഭാഗത്തു നിന്നും കേൾക്കാം.
നമ്മുടെ അയൽപ്രദേശങ്ങളായ പാമ്പുരുത്തി, ആലിൻകീഴിൽ, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങിയപ്പോൾ അവർക്ക് ആശ്വാസം നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു. കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല ദുരിതാശ്വാസ ക്യാമ്പായി നമ്മുടെ സ്കൂൾ മാറി. നമ്മുടെ പ്രദേശത്തുള്ള യുവാക്കളും സാമൂഹ്യ പ്രവർത്തകരും അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം നൽകാൻമുന്നിട്ടിറങ്ങി.
[[പ്രമാണം:Nn120.jpeg|ലഘുചിത്രം|'''ദുരിതാശ്വാസ ക്യമ്പായ നമ്മുടെ സ്കൂൾ'''നമ്മുടെ അയൽപ്രദേശങ്ങളായ പാമ്പുരുത്തി, ആലിൻകീഴിൽ, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങിയപ്പോൾ അവർക്ക് ആശ്വാസം നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു. കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല ദുരിതാശ്വാസ ക്യാമ്പായി നമ്മുടെ സ്കൂൾ മാറി. പുസ്തകങ്ങളും പഠനോപകരണങ്ങളും വെള്ളത്തിൽ ഒലിച്ചു പോയി. കുട്ടികളുടെ വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും ജീവൻ നഷ്ടപെട്ടത് കുട്ടികൾക്ക് ഏറെ സങ്കടം ഉണ്ടാക്കി. നമ്മുടെ പ്രദേശത്തുള്ള യുവാക്കളും സാമൂഹ്യ പ്രവർത്തകരും അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം നൽകാൻമുന്നിട്ടിറങ്ങി. |പകരം=]] | '''പ്രളയത്തിൽ മുങ്ങി നമ്മുടെ അയൽ പ്രദേശങ്ങൾ'''
ചരിത്രത്തിലെ ഏറ്റവും അതിരൂക്ഷമായ പ്രളയ ദുരിതങ്ങളാണ് കേരള ജനത അനുഭവിച്ചത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനായി കേരളമൊന്നാകെ ജാഗ്രതാ നിർദേശം നൽകി. സോഷ്യൽ മീഡിയകളിലും ഫേസ് ബുക്കിലും പലരുടെയും കരളലിയിക്കുന്ന നിലവിളികളും സഹായത്തിനായുള്ള അഭ്യർത്ഥനകളും കേൾക്കാം. നാട്ടിൽ ഉറ്റവരായ ബന്ധു ജനങ്ങളുടെ അപകട ഭീതിയിൽ വിദേശ മലയാളികളും എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലായിരുന്നു. ദുരിത മേഖലയിൽ വസിക്കുന്നവരെക്കാളും വിദേശത്തു താമസിക്കുന്ന ബന്ധുജനങ്ങൾ കൂടുതൽ ആകുലരായും കണ്ടു. പലരുടെയും നിസ്സഹായാവസ്ഥയിലുള്ള നിലവിളികൾ കേൾക്കുന്നവരുടെയും മനസുകളെ ചഞ്ചലവും ദുഃഖഭരിതവുമാക്കുന്നുണ്ട്.
പ്രളയ കെടുതിയിൽ നിന്ന് രക്ഷപെടാൻ, ജീവനെ നിലനിർത്താൻ, കിടപ്പാടം ഉപേക്ഷിച്ചും മനുഷ്യർ നെട്ടോട്ടം ഓടുന്ന കാഴ്ചകളാണ് ദൃശ്യ മാധ്യമങ്ങളിലും വാർത്തകളിലും ദിനം പ്രതി വായിച്ചത്. പല സ്ഥലത്തും കുടിവെള്ളം പോലുമില്ല. മിക്ക സ്ഥലങ്ങളിലും വൈദ്യുതിയും നിലച്ചു. റയിൽ, വിമാന ഗതാഗതങ്ങളും സ്തംഭിച്ചു. നെറ്റ് വർക്കുകൾ തകരാറിലായതിനാൽ ആശയ വിനിമയങ്ങളും ദുഷ്ക്കരമായിരിക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുണ്ടായത്. സൈന്യങ്ങളും രക്ഷാപ്രവർത്തകരും രാവും പകലും പ്രവർത്തനങ്ങളിൽ മുഴുകി. കുഞ്ഞുങ്ങളും സ്ത്രീകളും വൃദ്ധരായവരും എല്ലാം അക്കൂട്ടത്തിലുണ്ട്. പലയിടത്തും വീടുകൾ മുങ്ങി. ജീവനുവേണ്ടിയുള്ള നിലവിളികൾ നാടിൻറെ നാനാഭാഗത്തു നിന്നും കേൾക്കാം.
നമ്മുടെ അയൽപ്രദേശങ്ങളായ പാമ്പുരുത്തി, ആലിൻകീഴിൽ, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങിയപ്പോൾ അവർക്ക് ആശ്വാസം നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു. കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല ദുരിതാശ്വാസ ക്യാമ്പായി നമ്മുടെ സ്കൂൾ മാറി. നമ്മുടെ പ്രദേശത്തുള്ള യുവാക്കളും സാമൂഹ്യ പ്രവർത്തകരും അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം നൽകാൻമുന്നിട്ടിറങ്ങി.
[[പ്രമാണം:Nn120.jpeg|ലഘുചിത്രം|'''ദുരിതാശ്വാസ ക്യമ്പായ നമ്മുടെ സ്കൂൾ'''
നമ്മുടെ അയൽപ്രദേശങ്ങളായ പാമ്പുരുത്തി, ആലിൻകീഴിൽ, നാറാത്ത് തുടങ്ങിയ പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങിയപ്പോൾ അവർക്ക് ആശ്വാസം നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു. കണ്ണൂർ ജില്ലയിലെ ഏറ്റവും നല്ല ദുരിതാശ്വാസ ക്യാമ്പായി നമ്മുടെ സ്കൂൾ മാറി. പുസ്തകങ്ങളും പഠനോപകരണങ്ങളും വെള്ളത്തിൽ ഒലിച്ചു പോയി. കുട്ടികളുടെ വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും ജീവൻ നഷ്ടപെട്ടത് കുട്ടികൾക്ക് ഏറെ സങ്കടം ഉണ്ടാക്കി. നമ്മുടെ പ്രദേശത്തുള്ള യുവാക്കളും സാമൂഹ്യ പ്രവർത്തകരും അധ്യാപകരും അനധ്യാപകരും ഒത്തൊരുമയോടെ പ്രളയത്തിൽ അകപ്പെട്ടവർക്ക് ആശ്വാസം നൽകാൻമുന്നിട്ടിറങ്ങി. |പകരം=]] | ||