ജി യു പി എസ് പൂതാടി/ഐ.ടി. ക്ലബ്ബ് (മൂലരൂപം കാണുക)
06:46, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022ക്ലിക്ക് 2022-23
('സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ക്ലിക്ക് 2022-23) |
||
വരി 1: | വരി 1: | ||
സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി. | സ്കൂളിൽ മികച്ച രീതിയിലുള്ള ഐ ടി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ ടി ക്വിസ്, എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനവും നടത്തി. | ||
[[പ്രമാണം:IT 1.jpg|ലഘുചിത്രം|എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനം നടത്തി.]] | [[പ്രമാണം:IT 1.jpg|ലഘുചിത്രം|എസ് ടി കുട്ടികൾക്കായി ലാപ്ടോപ്പ് പരിശീലനം നടത്തി.]]ക്ലിക്ക് 2022 - 23 | ||
വിദ്യാകരണം പദ്ധതിയോടനുബന്ധിച്ച് ജി.യു.പി.എസ്. പൂതാടി ഏറ്റെടുത്ത് നടത്തുന്ന തനതു പ്രവർത്തനമാണ് ക്ലിക്ക് 2022 - 23. ഗോത്രവർഗ വിദ്യാർത്ഥികൾക്കായി നടത്തുന്ന ദശദിന പരിശീലന ക്ലാസ്സുകൾ ക്ക്12- 3 - 2022 ന് തുടക്കം കുറിച്ചു. | |||
കുട്ടികളുടെഅവധിക്കാലം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്ന ചർച്ച സ്റ്റാഫ് മീറ്റിംങ്ങിൽ ഉയർന്ന് വരുകയും തുടർന്ന് മാർച്ച്, ഏപ്രിൽ മെയ് മാസങ്ങളിലായി ഗോത്രവർഗം വിദ്യാർത്ഥികൾക്കായി ദശദിന ക്യാംപ് നടത്താം എന്ന് തീരുമാനിച്ചു. | |||
മാർച്ച് 12 ന് ബഹു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി സാബു ക്യാംപ് ഉദ്ഘാടനം ചെയ്തു. ഏറ്റവും നന്നായി കമ്പ്യൂട്ടർ അനുബന്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന ക്ലാസ്സുകൾക്കുള്ള ട്രോഫി വാർഡ് മെമ്പർ ശ്രീ എമ്മാനുവേൽ പദ്മ നാദൻ സാറിന്റെ നേതൃത്വത്തിലുള്ള 2 എ ക്ലാസ്സിന് നൽകി. | |||
കൈറ്റ് ട്രയിനറായ ബിന്ദു tr. ഒന്നാം ദിനത്തിലെ പരിശീലനത്തിന് നേതൃത്വം നൽകി. |