Jump to content
സഹായം

"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കൊല്ലം ജില്ലാ സ്ഥാപിതമായത് 1949, ജൂലൈ ഒന്നിനാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
കൊല്ലം ജില്ലാ സ്ഥാപിതമായത് 1949, ജൂലൈ ഒന്നിനാണ്. കൊല്ലത്തിനു തെൻവഞ്ചി, ദേശിങ്ങനാട് എന്നും, മലബാറിൽ പന്തലായനി എന്നും തിരുവിതാംകൂറിൽ കുരകെനി എന്നും  എന്ന പേരുകളിലും അറിയപ്പെട്ടിരുന്നു. കൊല്ലം ജില്ലാ പണികഴിപ്പിച്ചത് സാബിർ ഈസൊ ആണ്. ശുകസന്ദേശം, ഉണ്ണുനീലി സന്ദേശം എന്നീ പ്രാചീന കൃതികളിൽ കൊല്ലത്തിനെ കുറിച്ച് പ്രതിപാദിക്കുന്നു. വേണാട് രാജവംശത്തിന്റെ തലസ്ഥാനം ആണ് കൊല്ലം. കൊല്ലം നഗരത്തിന്റെ ഹാൾമാർക് എന്ന് അറിയപ്പെടുന്നത് തേവള്ളി കൊട്ടാരമാണ്.
കൊല്ലം ജില്ലാ സ്ഥാപിതമായത് 1949, ജൂലൈ ഒന്നിനാണ്. കൊല്ലത്തിനു തെൻവഞ്ചി, ദേശിങ്ങനാട് എന്നും, മലബാറിൽ പന്തലായനി എന്നും തിരുവിതാംകൂറിൽ കുരകെനി എന്നും  എന്ന പേരുകളിലും അറിയപ്പെട്ടിരുന്നു. കൊല്ലം ജില്ലാ പണികഴിപ്പിച്ചത് സാബിർ ഈസൊ ആണ്. ശുകസന്ദേശം, ഉണ്ണുനീലി സന്ദേശം എന്നീ പ്രാചീന കൃതികളിൽ കൊല്ലത്തിനെ കുറിച്ച് പ്രതിപാദിക്കുന്നു. വേണാട് രാജവംശത്തിന്റെ തലസ്ഥാനം ആണ് കൊല്ലം. കൊല്ലം നഗരത്തിന്റെ ഹാൾമാർക് എന്ന് അറിയപ്പെടുന്നത് തേവള്ളി കൊട്ടാരമാണ്. ഇരുപതാം നൂറ്റാണ്ടിൻറെ പൂർവാർദ്ധത്തിൽ കൊല്ലം അനവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി. അധകൃതരുടെ ഉദ്ധാരണത്തിനായി അവർക്കിടയിൽ പ്രവർത്തിക്കുവാൻ കൊല്ലത്തെ ഒരു അനുയോജ്യ സ്ഥലമായി കേരള നവോത്ഥന നായകരായ ശ്രീ നാരായണഗുരുവും അയ്യങ്കാളിയും കണ്ടിരുന്നു. താഴ്ന്ന ജാതികാർക്ക് ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശന സ്വാതന്ത്ര്യം അവകാശപ്പെടുവാൻ 1918ൽ കൊല്ലത്തെ മുളങ്കാടകത്ത് ഈഴവ സമുദായക്കാരുടെ ഒരു യോഗം ചേരുകയുണ്ടായി. തങ്ങളുടെ സമുദായക്കാർക്ക് നിയമസഭകളിൽ അർഹമായ പ്രാതിനിധ്യം അവകാശപ്പെടുവാനായി 1932 ഡിസംബർ 17നു ചേർന്ന ഈഴവ, മുസ്ലീം ക്രൈസ്തവ സമുദായക്കാരുടെ ഒരു യോഗത്തിന് കൊല്ലം സാക്ഷ്യം വഹിച്ചു. ഈ പ്രസ്ഥാനം വികസിച്ച് രൂപമെടുത്ത നിവർത്തന പ്രക്ഷോഭത്തിൻറെ മുൻനിര നായകരായിരുന്ന സി. കേശവൻ, പി.കെ. കുഞ്ഞ്, എൻ.വി. ജോസഫ് തുടങ്ങിയവർ കൊല്ലത്തിൻറെ സംഭാവനയാണ്.


'''<big>കൊല്ലത്തിന്റെ പ്രേത്യേകതകൾ</big>'''  
'''<big>കൊല്ലത്തിന്റെ പ്രേത്യേകതകൾ</big>'''  
വരി 12: വരി 12:
* ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം തെന്മലയിൽ ആയിരുന്നു
* ഇന്ത്യയിലെ ആദ്യത്തെ ഇക്കോടൂറിസം തെന്മലയിൽ ആയിരുന്നു
* ഏഷ്യയിലെ തന്നെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക് തെന്മലയിൽ ആണ്.
* ഏഷ്യയിലെ തന്നെ ആദ്യത്തെ ബട്ടർഫ്‌ളൈ സഫാരി പാർക്ക് തെന്മലയിൽ ആണ്.
* 1938ലെ കടയ്ക്കൽ വിപ്ലവം നടന്നത് കൊല്ലം ജില്ലയിലാണ്.
* 1864ൽ കൊല്ലത്ത് ആദ്യമായി കമ്പിത്തപാൽ സൗകര്യവും വന്നു.
* ഇവിടുത്തെ ആദ്യ സ്കൂൾ സ്ഥാപിതമായത് 1867ലാണ്.
* കൊൽക്കത്തയിലെ ഹൗറ തൂക്കുപാലം കഴിഞ്ഞാൽ ഇന്ത്യയിലുള്ള ഏക തൂക്കുപാലമായ പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. ബ്രിട്ടീഷ് എഞ്ചിനിയറിംഗ് വിസ്മയമയ ഈ പാലം 1877ൽ തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിൻറെ കാലത്താണ് നിർമ്മിക്കപ്പെട്ടത്.
* ശ്രീമൂലം തിരുനാൾ രാജാവിൻറെ കാലത്ത് കൊല്ലത്തെ ആദ്യ സർക്കാർ ആശുപത്രിയായ വിക്ടോറിയ ആശുപത്രി നിലവിൽ വന്നു.
* 1924ൽ ഇവിടെ ആദ്യമായി വൈദ്യുതി എത്തി.
* 1932ൽ തിരുവനതപുരം അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ വരും വരെ കൊല്ലത്തായിരുന്നു കേരളത്തിലെ ഏക വിമാനത്താവളം ഉണ്ടായിരുന്നത്. കൊല്ലം നഗരത്തിൻറെ ഹൃദയഭാഗത്തുള്ള ആശ്രാമം മൈതാനത്ത് ചെറിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം ഉണ്ടായിരുന്നു.
* ഉത്രാടം തിരുനാൾ രാജാവിൻറെ കാലത്ത് 1902ൽ നിർമ്മിക്കപ്പെട്ട കൊല്ലം ചെങ്കോട്ട മീറ്റർ ഗേജ് റെയിൽപ്പാതയാണ് തിരുവിതാംകൂറിലെ ആദ്യത്തെ റെയിൽപ്പാത.
306

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762278" എന്ന താളിൽനിന്ന് ശേഖരിച്ചത്