Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==ആമുഖം==
==ആമുഖം==
[[പ്രമാണം:17092 vhse.png|ലഘുചിത്രം|വലത്ത്‌|VHSE STUDENTS]]
1958ൽ സ്ഥാപിതമായ ഈ സ്കൂൾ, 34 വർഷങ്ങൾക്കുശേഷം, 1992ലാണ് വൊക്കേഷനൽ ഹയർ സെക്കൻഡറിയായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. പ്ലസ് ടു സയൻസ്ഗ്രൂപ്പിനു തുല്യമായ, രണ്ടു പാരാമെഡിക്കൽ കോഴ്സുകൾ നമുക്ക് അനുവദിച്ചു കിട്ടി. മെയിൻറനൻസ് ആൻഡ് ഓപ്പറേഷൻസ് ഓഫ് ബയോമെഡിക്കൽ എക്വിപ്മെൻറ് ടെക്നോളജി കോഴ്സും മെഡിക്കൽ ലാബ് ടെക്നോളജി കോഴ്സും. രണ്ടു കോഴ്സുകൾക്കും കൂടി ഓരോ വർഷവും 50 കുട്ടികൾക്ക് പ്രവേശനം. ഏറെ തൊഴിൽ സാധ്യതകളുള്ളതും ഒരിക്കലും പ്രസക്തി നഷ്ടപ്പെടാത്തതുമായ പാരാ മെഡിക്കൽ കോഴ്സുകൾ തന്നെ തെരഞ്ഞെടുത്തതിനു പിന്നിൽ ഒരു ഡോക്ടർ കൂടിയായ അന്നത്തെ മാനേജർ പരേതനായ ഡോ. എം.കെ. മുഹമ്മദ് കോയയുടെ പ്രായോഗികസമീപനവും കാഴ്ചപ്പാടും ദീർഘവീക്ഷണവും ഉണ്ടായിരുന്നു.

വരി 11: വരി 12:

25 വർഷം കൊണ്ട് തൊഴിൽ പരിശീലനം കൈവരിച്ച 1400ഓളം കുട്ടികളെ പുതുജീവിതത്തിലേക്കു കൈ പിടിച്ചു നടത്താൻ നമുക്കു കഴിഞ്ഞു. പഠനം പൂർത്തിയാക്കിയ മിക്ക കുട്ടികളും അതേ തൊഴിലിൽ ഉന്നത പരിശീലനം നേടുകയും ജോലി കൈവരിക്കുകയും ചെയ്യുന്നുണ്ട് എന്നത് ചാരിതാർഥ്യം പകരുന്ന നേട്ടമാണ്. എത്രയോ മിടുക്കികൾ ഈ സ്കൂളിൻറെ അഭിമാന ഭാജനങ്ങളായി കേരളത്തിലെ പല മെഡിക്കൽ കോളേജുകളിലും കോഴിക്കോട്ടെയും പരിസര നഗരങ്ങളിലെയും സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലി ചെയ്യുന്നുണ്ട്. അതു തന്നെയാണ് ഈ കലാലയ

ത്തിൻറെ ധന്യതയും.  
ത്തിൻറെ ധന്യതയും.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
2,444

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1762097" എന്ന താളിൽനിന്ന് ശേഖരിച്ചത്