"ഗവ. എൽ പി എസ് അണ്ടൂർകോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് അണ്ടൂർകോണം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:53, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:43439 S4.jpg|ലഘുചിത്രം|സ്കൂളിന്റെ കാഴ്ചപ്പാടും ലക്ഷ്യവും ]] | [[പ്രമാണം:43439 S4.jpg|ലഘുചിത്രം|സ്കൂളിന്റെ കാഴ്ചപ്പാടും ലക്ഷ്യവും ]] | ||
<big>'''''2021-22''''' '''സ്കൂൾ തനതു പ്രവർത്തനങ്ങൾ'''</big> | <big>'''''2021-22''''' '''സ്കൂൾ തനതു പ്രവർത്തനങ്ങൾ'''</big> | ||
'''<br /> | '''<br />''' | ||
<big><u>കാഴ്ചപ്പാട്</u></big> | <big><u>'''കാഴ്ചപ്പാട്'''</u></big> | ||
'''വിദ്യാഭ്യാസം ചലനാത്മകമാ ക്കുക''' | '''വിദ്യാഭ്യാസം ചലനാത്മകമാ ക്കുക''' | ||
വരി 23: | വരി 17: | ||
'''<big>പ്രവർത്തനങ്ങൾ</big>''' | '''<big>പ്രവർത്തനങ്ങൾ</big>''' | ||
<big>'''1. കുസൃതി കണക്കുകൾ'''</big> | <big>'''1. കുസൃതി കണക്കുകൾ'''</big> | ||
വരി 44: | വരി 38: | ||
'''പ്രവർത്തനം :- ഒരു വിഷയം കൊടുക്കുന്നു. അതിനെ കുറിച്ച് അന്വഷിച്ചു കണ്ടെത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുന്നു.''' | '''പ്രവർത്തനം :- ഒരു വിഷയം കൊടുക്കുന്നു. അതിനെ കുറിച്ച് അന്വഷിച്ചു കണ്ടെത്തി കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിവരണം തയ്യാറാക്കുന്നു.''' | ||
'''<big><u>വിദ്യാലയത്തിലെ ഒരു ദിനം</u></big>''' | |||
'''രാവിലെ 9.45 മുതൽ 3.45 വരെയാണ് ആണ് പ്രവർത്തന സമയം. കൃത്യം 9 45 ന് തന്നെ അസംബ്ലി ആരംഭിക്കും. ഓരോ ആഴ്ചയും ഓരോ ക്ലാസ് കുട്ടികളെയാണ് അസംബ്ലി നടത്തുവാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രാർത്ഥന, പ്രതിജ്ഞ ,വാർത്ത വായന, ക്വിസ് ,കടങ്കഥകൾ , മഹത് വചനങ്ങൾ, , ചിന്താവിഷയം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ അടങ്ങിയതാണ് അസംബ്ലി. ഏകദേശം അരമണിക്കൂറോളം ഉണ്ടാകും. തുടർന്ന് ക്ലാസ് പ്രവർത്തനങ്ങൾ ആരംഭിക്കുകയായി. തികച്ചും പ്രക്രിയാധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് അധ്യാപകർ കാഴ്ചവയ്ക്കുന്നത്. പഠനപ്രവർത്തനങ്ങളിൽ ഹലോ ഇംഗ്ലീഷ് , ഉല്ലാസ ഗണിതം തുടങ്ങിയ പഠനപരിപോഷണ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുവാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. മികവാർന്ന പഠന പ്രവർത്തനങ്ങൾ നൽകി വരുന്നു''' | |||
'''കൂടാതെ വിദ്യാലയത്തിലെ ഈ വർഷത്തെ തനതു പ്രവർത്തനങ്ങളും നല്കുന്നു''' |