"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2019-20 (മൂലരൂപം കാണുക)
23:20, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഇ കോർണർ
വരി 15: | വരി 15: | ||
അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസ്യമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു | അധ്യാപകർക്കും കുട്ടികൾക്കും ഐ .ടി .സേ വനങ്ങളുമായി ഇ കോർണർ. എല്ലാ ദിവസങ്ങളിലും ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഈ സേവനം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മിസ്ട്രസ്യമാർ പരിപാടിക്ക് നേതൃത്വം നൽകുന്നു | ||
===ഐ.ടി. മേള=== | |||
2019 -20 അധ്യയന വർഷത്തെ ഐ.ടി. മേള നടത്തി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൾ സമദ് നിർവ്വഹിച്ചു. മലയാളം ടൈപ്പിങ്ങ് ,ഡിജിറ്റൽ പെയിന്റിംഗ് / ആനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് പേജ് ഡിസൈനിംഗ്, സ്ക്രാച്ച്, ഐടി ക്വിസ് എന്നീ പരിപാടികൾ ലാമ്പിൽ വെച്ച് നടത്തി. പരിപാടികൾക്ക് എസ് ഐ ടി. ത്രീ സേതുമാധവൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ശ്രീമതി ഫിർദൗസ് ബാനു, ശ്രീമതി റീഷ എന്നിവർ നേതൃത്വം നൽകി. |