"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/LITTLE KITES 2019-20 (മൂലരൂപം കാണുക)
23:09, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 2: | വരി 2: | ||
<br><div style="box-shadow:10px 10px 5px #FF00FF;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid | <br><div style="box-shadow:10px 10px 5px #FF00FF;margin:0 auto;padding:0.9cm 0.9cm 0.5cm 0.5cm; border-radius:10px; border:5px solid | ||
#FF0000; background-image:-webkit-radial-gradient(white, #00FFFF);text-align:center;width:95%;color:#FF0000;"> | #FF0000; background-image:-webkit-radial-gradient(white, #00FFFF);text-align:center;width:95%;color:#FF0000;"> | ||
=ഇൻസ്റ്റലേഷൻ ക്യാമ്പ്= | ===ഇൻസ്റ്റലേഷൻ ക്യാമ്പ്=== | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിൽ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. അവധിക്കാലത്ത് സ്കൂളിലെ ലാപ് ടോപ്പുകളിലും കംപ്യൂട്ടറുകളിലും 18.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ നേതൃത്വം നൽകി. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിൽ ഇൻസ്റ്റലേഷൻ ക്യാമ്പ് നടത്തി. അവധിക്കാലത്ത് സ്കൂളിലെ ലാപ് ടോപ്പുകളിലും കംപ്യൂട്ടറുകളിലും 18.04 ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ നേതൃത്വം നൽകി. | ||
=ഹെൽപ്പ് ഡസ്ക്ക്= | ===ഹെൽപ്പ് ഡസ്ക്ക്=== | ||
എസ്.എസ്.എൽ.സി. റിസൽട്ട് പ്രസിദ്ധീകരിച്ച ദിവസം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിലെത്തുകയും എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് സൗജന്യമായി റിസൽട്ട് ലഭ്യമാക്കുകയും ചെയ്തു.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ നേതൃത്വം നൽകി. | എസ്.എസ്.എൽ.സി. റിസൽട്ട് പ്രസിദ്ധീകരിച്ച ദിവസം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്ക്കൂളിലെത്തുകയും എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് സൗജന്യമായി റിസൽട്ട് ലഭ്യമാക്കുകയും ചെയ്തു.പരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ നേതൃത്വം നൽകി. | ||
=പ്രിലിമിനറി ക്യാമ്പ്= | ===പ്രിലിമിനറി ക്യാമ്പ്=== | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ നാലാം തീയതി മുക്കം സബ് ജില്ലാ ഐ.ടി കോ ഓർഡിനേറ്ററായ നൗഫൽ സാറിന്റെ നേതൃത്വത്തിൽ നടന്നു. ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയതു. സീനിയർ അസിസ്റ്റന്റായ ഹനീഫ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ സംസാരിച്ചു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ നാലാം തീയതി മുക്കം സബ് ജില്ലാ ഐ.ടി കോ ഓർഡിനേറ്ററായ നൗഫൽ സാറിന്റെ നേതൃത്വത്തിൽ നടന്നു. ഹെഡ്മാസ്റ്റർ അബ്ദുൾ സമദ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയതു. സീനിയർ അസിസ്റ്റന്റായ ഹനീഫ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാരായ ഫിർദൗസ് ബാനു, റീഷ എന്നിവർ സംസാരിച്ചു. | ||
=ഡിജിറ്റൽ പൂക്കളം= | ===ഡിജിറ്റൽ പൂക്കളം=== | ||
ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡിജിറ്റൽ പുക്കള മത്സരം എസ്.ഐ.ടി സേതുമാധവൻ സാർ ഉദ്ഘാടനം ചെയ്തു. സെപ്തംബർ രണ്ടാം തീയതി കംപ്യൂട്ടർ ലാബിൽ വെച്ചാണ് പരിപാടി നടത്തിയത്. നാൽ പത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. പരിപാടിക്ക് എസ്.ഐ.ടി.സി സേതുമാധവൻ , കൈറ്റ് മിസ്ട്രസുമാരായ ഫിർദൗസ് ബാന, റീഷ എന്നിവർ നേതൃത്വം നൽകി. | ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഡിജിറ്റൽ പുക്കള മത്സരം എസ്.ഐ.ടി സേതുമാധവൻ സാർ ഉദ്ഘാടനം ചെയ്തു. സെപ്തംബർ രണ്ടാം തീയതി കംപ്യൂട്ടർ ലാബിൽ വെച്ചാണ് പരിപാടി നടത്തിയത്. നാൽ പത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. പരിപാടിക്ക് എസ്.ഐ.ടി.സി സേതുമാധവൻ , കൈറ്റ് മിസ്ട്രസുമാരായ ഫിർദൗസ് ബാന, റീഷ എന്നിവർ നേതൃത്വം നൽകി. |