Jump to content
സഹായം

"ജി.യു. പി. എസ്. പടിഞ്ഞാറ്റുമുറി/ ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് "വിത്തൊരുക്കാം തൈ ഒരുക്കാം " എന്ന പ്രവർത്തനത്തിന്റെ  ഭാഗമായി  കുട്ടിളുടെ വീടുകളിൽ തന്നെയുള്ള , ചക്ക, മാങ്ങ, പച്ചക്കറി, എന്നിവയുടെ വിത്തുകൾ ശേഖരിച്ച് ഒരു ചട്ടിയിൽ മുളപ്പിച്ചു. ഇങ്ങനെ  മുളപ്പിച്ച തൈകൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീടുകളിലും രിസരങ്ങളിലും  നട്ടുപിടിപ്പിച്ചു

എൻ.ജി.സി.യുടെ നേതൃത്വത്തിൽ നടന്ന ഉപന്യാസരചനാ മത്സരത്തിൽ പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ സൗമ്യ ടീച്ചർ മൂന്നാം സ്ഥാനം നേടി.
എൻ.ജി.സി.യുടെ നേതൃത്വത്തിൽ നടന്ന ഉപന്യാസരചനാ മത്സരത്തിൽ പരിസ്ഥിതി ക്ലബ്നേറ്റർ സൗമ്യ ടീച്ചർ മൂന്നാം സ്ഥാനം നേടി.
[[പ്രമാണം:17451 vidya 13.jpg|ലഘുചിത്രം]]
 
'''കർഷക ദിനം'''
 
ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലെയും വിദ്യാർഥികൾക്ക് വ്യത്യസ്തങ്ങളായ പച്ചക്കറി തൈകൾ വച്ചുപിടിപ്പിക്കാൻ ഉള്ള പ്രവർത്തനമായിരുന്നു നൽകിയത്. ഇതോടൊപ്പം കർഷക വേഷത്തിൽ ഫോട്ടോ, കൃഷി പാട്ട് നാടൻ പാട്ട് എന്നിവയുടെ വീഡിയോ അയക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നൽകി.
[[പ്രമാണം:17451 eco 5.jpg|ലഘുചിത്രം]]
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757511...1796632" എന്ന താളിൽനിന്ന് ശേഖരിച്ചത്